ഗോതുരുത്ത്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ഗോതുരുത്ത് | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | എറണാകുളം | ||||
ലോകസഭാ മണ്ഡലം | എറണാകുളം | ||||
സിവിക് ഏജൻസി | ചേന്ദമംഗലം | ||||
ജനസംഖ്യ | 6,500 | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
| |||||
വെബ്സൈറ്റ് | www.mygothuruth.com |
10°11′10″N 76°12′05″E / 10.186159°N 76.201279°E / 10.186159; 76.201279കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത്. വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്ററും കൊച്ചി നഗരത്തിൽ നിന്നു 30 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദൂരം 23 കിലോമീറ്ററാണ്. വടക്ക് കോട്ടപ്പുറം കോട്ടമുക്കും, പടിഞ്ഞാറ് വലിയ പണിക്കൻ തുരുത്തും മൂത്തകുന്നവുമാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു.
ശരിക്കുള്ള പേര് കോൻതുരുത്ത് എന്നാണ്. കോൻ എന്നാൽ രാജാവ്. ചേരരാജാക്കന്മാരെ കോൻ, കോതൈ എന്നും മഹാരാജാവിനെ മാകോതൈ എന്നുമൊക്കെ വിളിച്ചിരുന്നു. തന്ത്രപ്രധാനമായ കോട്ടപ്പുറം കോട്ടക്കരികിലെ സ്ഥാനം കണക്കാക്കി തുരുത്തിനു രാജാവിന്റെ പേരു ചേർത്തു വിളിച്ചതാവണം. അടുത്തുള്ള മറ്റൊരു തുരുത്തിനു രാജസഭയിലുണ്ടായിരുന്ന വലിയ പണിക്കന്റെ പേരാണ് നൽകിയിരിക്കുന്നത്.
പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്നു ചിലർ വിശ്വസിക്കുന്നു.
എറണാകുളം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: കാക്കനാട് | |
എറണാകുളം | ആലുവ · അങ്കമാലി · ചേന്ദമംഗലം · ചെങ്ങമനാട് · ചേരാനല്ലൂർ · ചൂർണിക്കര · ചൊവ്വര · എടത്തല · ഏലൂർ · കടമക്കുടി · കളമശ്ശേരി · കൊച്ചി · കോതമംഗലം · കോട്ടുവള്ളി · കുരീക്കാട് · മരട് · മുളവുകാട് · മൂവാറ്റുപുഴ · വടക്കൻ പറവൂർ · പെരുമ്പാവൂർ · തിരുവാങ്കുളം · തൃപ്പൂണിത്തുറ · വരാപ്പുഴ · വാഴക്കാല · ഇടക്കൊച്ചി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |