ഗേൾ വിത് എ ക്യാറ്റ് (ഗ്വെൻ ജോൺ)

ഗ്വെൻ ജോൺ വരച്ച ചിത്രം

ഗ്വെൻ ജോൺ വരച്ച ചിത്രമാണ് ഗേൾ വിത് എ ക്യാറ്റ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]

Girl with a Cat
ArtistGwen John Edit this on Wikidata
Year1918–1922
Mediumഎണ്ണച്ചായം, canvas
Dimensions33.7 cm (13.3 in) × 26.7 cm (10.5 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.1976.201.25 Edit this on Wikidata
IdentifiersThe Met object ID: 481489

വിവരണം

ഒരു ജാലകത്തിനുമുന്നിൽ ഒരു കറുത്ത വളർത്തുപൂച്ചയെ പിടിച്ചിരിക്കുന്ന വെളുത്ത പോൾക്ക ഡോട്ടുകളുള്ള നീല നിറത്തിലുള്ള ആപ്രോൺ ധരിച്ച ഇരിക്കുന്ന പെൺകുട്ടിയെ ചിത്രത്തിൽ വരച്ചിരിക്കുന്നു.[2]

ആദ്യകാല ചരിത്രവും സൃഷ്ടിയും

1910 കളുടെ അവസാനം മുതൽ 1920 കളുടെ ആരംഭം വരെ 1921 ലെ ശരത്കാലത്തിനുമുമ്പ് ആണ് ഈ ചിത്രം വരച്ചത്.[3]

എക്സിബിഷൻ ചരിത്രം

തീയതിഗാലറിനഗരംഷോ
Sep 12 – Nov 3, 1985ബാർബിക്കൻ ആർട്ട് ഗ്യാലറിLondonGwen John: An Interior Life, no. 28 (as "Girl with Cat")[4]
Nov 28 – Jan 26, 1985–86മാഞ്ചസ്റ്റർ സിറ്റി ആർട്ട് ഗ്യാലറിManchesterGwen John: An Interior Life, no. 28[4]
Feb 26 – April 20, 1986യേൽ സെന്റർ ഫോർ ബ്രിട്ടീഷ് ആർട്ട്New HavenGwen John: An Interior Life, no. 28[4]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ