ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം

ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം (മംഗോളിയൻ : Хустайн нуруу, Birch Mountains), റ്റോവ് പ്രവിശ്യയിൽ (ഐമാഗ്) സ്ഥിതിചെയ്യുന്ന മംഗോളിയയിലെ ഔരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഹുസ്തായി ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. റ്റൂൾ നദി ദേശീയോദ്യാനത്തിനുള്ളിലൂടെയാണൊഴുകുന്നത്.

ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം
Location Mongolia
Area506 km²
Established2003

ചരിത്രം

1993 ൽ മംഗോളിയൻ സർക്കാർ ഹുസ്തായ ദേശീയോദ്യാനം ഒരു പ്രത്യേക പരിരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇത് അന്യംനിന്നുപോയ റ്റാഖി[1] (പ്രസെവാൽക്കി കുതിര) കുതിരകളുടെ ഹുസ്തയിൻ നുറൂറുവിലെ പുനരവതരണ പദ്ധതി പ്രഖ്യാപിച്ചതിന് ഒരു വർഷത്തിനു ശേഷമായിരുന്നു. ഖുസ്തിയൻ നുറൂറു ദേശീയോദ്യാനം, ഖെൻറ്റി പർവ്വതനിരയിലൂടെ, റ്റോവ് പ്രവിശ്യയിലെ അൽറ്റാൻബുലാഗ്, അർഗാലാൻറ്, ബയാൻഖാൻഗായി സൌംസ് എന്നിവയുടെ അതിർത്തിയിലുള്ള മംഗോളിയൻ സ്റ്റെപ്പിയുടെ പടിഞ്ഞാറൻ അറ്റം വരെയുള്ള പ്രദേശം ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനം പടിഞ്ഞാറ് തലസ്ഥാനനഗരമായ ഉലാബാറ്ററിൽനിന്ന് 100 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.[2][3]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ