വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധവും പുരാവസ്തുക്കൾ ഉൾക്കൊള്ളുന്നതുമായ ഒരു പ്രദേശമാണ് ഖുംറാൻ.Qumran (ഹീബ്രു: חירבת קומראן, അറബി: خربة قمران - Khirbet Qumran). ചാവുകടലിന്റെ തീരത്തുള്ള ഈ പ്രദേശത്തുനിന്ന് ലഭിച്ച ചരിത്രരേഖകളായ ചാവുകടൽ ചുരുളുകൾഖുംറാൻ രേഖകൾ എന്ന പേരിലും അറിയപ്പെടുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Qumran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Isaac, B., R. Talbert, T. Elliott, S. Gillies (2018-12-13). "Places: 688011 (Qumran)". Pleiades. Retrieved March 8, 2012.{{cite web}}: CS1 maint: multiple names: authors list (link)