ഖിൽരാജ് റെഗ്മി

നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയാണ് സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി (ജനനം :31 മേയ് 1949). 2008ൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ കാലവധി പൂർത്തിയാക്കാതെ പുറത്തായപ്പോൾ ഇടക്കാല സർക്കാരിനെ ആരുനയിക്കുമെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. പരിഹാരമായി മാവോയിസ്റ്റ് പാർട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ പേര് മുന്നോട്ടുവെച്ചത്. ഇത് യോഗം അംഗീകരിക്കുകയായിരുന്നു.രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സമ്മതമുണ്ടായിരുന്നു. 2013 മാർച്ച് 14 നാണ് അദ്ദേഹം ചുമതലയേറ്റത്.[1][2]മേയ് 2011 മുതൽ നേപ്പാൾ ചീഫ് ജസ്റ്റീസായിരുന്നു.[3]

ഖിൽരാജ് റെഗ്മി
खिलराज रेग्मी
നേപ്പാൾ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
14 March 2013
രാഷ്ട്രപതിറാം ബാരൻ യാദവ്
മുൻഗാമിബാബുറാം ഭട്ടറായ്
നേപ്പാൾ ചീഫ് ജസ്റ്റീസ്
പദവിയിൽ
ഓഫീസിൽ
6 May 2011
നിയോഗിച്ചത്റാം ബരൺ യാദവ്
മുൻഗാമിറാം പ്രസാദ് ശ്രേഷ്ഠ
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-05-31) 31 മേയ് 1949  (75 വയസ്സ്)
Palpa, Nepal
പങ്കാളിശാന്ത റെഗ്മി
കുട്ടികൾ3
അൽമ മേറ്റർത്രിഭുവൻ സർവകലാശാല

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഖിൽരാജ്_റെഗ്മി&oldid=4092551" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ