ക്വില മുബാറക്

പഞ്ചാബിലെ ബഠിംഡ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു ചരിത്രസ്മാരകമാണ്[1] ക്വില മുബാറക് (Qila Mubarak).(പഞ്ചാബി: ਕ਼ਿਲਾ ਮੁਬਾਰਕ, ഹിന്ദി: क़िला मुबारक, ഉർദു: قلعہ مبارک), AD 90-110 മുതൽ തന്നെ ഈ നഗരം ഇതിന്റെ ഇപ്പോഴുള്ള സ്ഥാനത്തുതന്നെ നിലനിന്നിരുന്നു. ആദ്യമായി ദില്ലി ഭരിച്ച സ്ത്രീയായ റസിയ സുൽത്താന തോൽപ്പിക്കപ്പെട്ടതിനുശേഷം തടവിൽ കിടന്നത് ക്വില മുബാറക്കിലാണ്[2]. ഇതിന്റെ ഭിത്തിയിലെ ഇഷ്ടികകൾ കുശാന കാലത്തോളം പഴക്കമുള്ളതാണ്.

ക്വില മുബാറക്
Qila Mubarak in Bhatinda, Punjab, India
Qila Mubarak in 2015
LocationBhatinda, Punjab, India
Coordinates30°12′29″N 74°56′15″E / 30.20806°N 74.93750°E / 30.20806; 74.93750
Height30 meters
Built6th century CE
ക്വില മുബാറക് is located in India
ക്വില മുബാറക്
Location in Punjab
ക്വില മുബാറക് is located in Punjab
ക്വില മുബാറക്
ക്വില മുബാറക് (Punjab)
അകത്തുനിന്നുമുള്ള കാഴ്ച

ബാബർ ആദ്യമായി ഇന്ത്യയിലേക്കു കടന്നുവന്നപ്പോൾ കൊണ്ടുവന്ന പീരങ്കികളിൽ നാലെണ്ണം ഇവിടെ കാണാം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്വില_മുബാറക്&oldid=3926523" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ