ക്ലാസ്മേറ്റ്സ്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ക്ലാസ്മേറ്റ്സ് | |
---|---|
![]() | |
സംവിധാനം | ലാൽ ജോസ് |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | പൃഥ്വിരാജ് ഇന്ദ്രജിത്ത് കാവ്യ മാധവൻ നരേൻ ജയസൂര്യ |
റിലീസിങ് തീയതി | 25 ആഗസ്റ്റ് 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 3.4കോടി |
ആകെ | 26 കോടി |
ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ്മ, സംഗീതം: അലക്സ് പോൾ.
സിനിമയുടെ റിലീസോടെ, പൂർവ്വ വിദ്യാർത്ഥി മീറ്റിംഗുകൾ എന്ന ആശയം കേരളത്തിൽ പ്രചാരത്തിലായി. പൂർവ്വ വിദ്യാർത്ഥികളെ പരസ്പരം സമ്പർക്കം പുലർത്താൻ സഹായിക്കുന്നതിനായി സ്കൂളുകളും കോളേജുകളും അത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കാൻ തുടങ്ങി. ഈ ചിത്രം ഇപ്പോൾ മലയാള സിനിമയിലെ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.[1][2]
ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ | |
---|---|
1990-കൾ | ഒരു മറവത്തൂർ കനവ് (1998) · ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999) |
2000-കൾ | രണ്ടാം ഭാവം (2001) · മീശ മാധവൻ (2002) · പട്ടാളം (2003) · രസികൻ(2004) · ചാന്ത്പൊട്ട് (2005) · അച്ഛനുറങ്ങാത്ത വീട് (2006) · ക്ലാസ്മേറ്റ്സ് (2006) · അറബിക്കഥ (2007) · മുല്ല (2008) · നീലത്താമര (2009) |
2010-കൾ | എൽസമ്മ എന്ന ആൺകുട്ടി (2010) · സ്പാനിഷ് മസാല (2012) · ഡയമണ്ട് നെക്ലെയ്സ് (2012) · അയാളും ഞാനും തമ്മിൽ (2012) · ഇമ്മാനുവൽ (2013) · പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013) · ഏഴ് സുന്ദര രാത്രികൾ (2013) |
കഥാകാരൻ | |
സഹസംവിധായകൻ | പ്രാദേശിക വാർത്തകൾ (1989) · ഉള്ളടക്കം (1991) · പൂക്കാലം വരവായി (1991) · എന്നോടിഷ്ടം കൂടാമോ (1992) · ചമ്പക്കുളം തച്ചൻ (1992) · വധു ഡോക്ടറാണ് (1994) · മാന്ത്രികം (1995) · മഴയെത്തും മുൻപേ (1995) · മാനസം (1997) · കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) |
![]() | ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |