ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മാർത്ത ആന്റ് മറിയ

1655-ൽ ഡച്ച് ചിത്രകാരനായ യോഹാൻ വെർമീർ പൂർത്തിയാക്കിയ പെയിന്റിംഗാണ് ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മാർത്ത ആന്റ് മറിയ.(Dutch: Christus in het huis van Martha en Maria). എഡിൻ‌ബർഗിലെ സ്കോട്ടിഷ് ദേശീയ ഗാലറിയിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്. വെർമീർ വരച്ച ഏറ്റവും വലിയ പെയിന്റിംഗും മതപരമായ ലക്ഷ്യമുള്ള ചുരുക്കം ചിലതിൽ ഒന്നാണിത്. മറിയ, മാർത്ത, എന്ന രണ്ടു സഹോദരിമാരുടെ വീട്ടിലേക്ക് ക്രിസ്തു സന്ദർശിച്ചതിന്റെ പുതിയ നിയമത്തിലെ കഥയിലെ ഭാഗം ചിത്രീകരിച്ചിരിക്കുന്നു.[1]ഈ ചിത്രത്തിനെ ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മറിയ ആന്റ് മാർത്ത എന്നും വിളിക്കുന്നു (അവസാനത്തെ രണ്ട് പേരുകൾ തിരിച്ചാക്കി)[2]

Christ in the House of Martha and Mary
കലാകാരൻJohannes Vermeer
വർഷം1655
MediumOil on canvas
അളവുകൾ160 cm × 142 cm (63 in × 56 in)
സ്ഥാനംScottish National Gallery, Edinburgh

പെയിന്റിംഗ് വസ്തുക്കൾ

ഈ പെയിന്റിംഗിന്റെ പിഗ്മെന്റ് വിശകലനത്തിൽ[3] മാഡെർ ലേക്ക്, മഞ്ഞ ഔക്കെ, വെർമിലിയൻ, ലെഡ് വൈറ്റ് തുടങ്ങിയ ബറോക്ക് കാലഘട്ടത്തിലെ പിഗ്മെന്റുകളുടെ ഉപയോഗം വെളിപ്പെടുത്തുന്നു. വെർമീർ തന്റെ പതിവ് നീല നിറത്തിലുള്ള ചോയ്സ് അൾട്രാമറൈൻ ഉപയോഗിച്ച് ക്രിസ്തുവിന്റെ അങ്കി വരച്ചില്ല (ഉദാഹരണത്തിന് ദി മിൽക്ക്മെയ്ഡ് കാണുക) എന്നാൽ സ്മാൾട്ട്, ഇൻഡിഗോ, ലെഡ് വൈറ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചിരിക്കുന്നു.[4]

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ