ക്രിസ് എവെർട്ട്


34 തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ചു ഏറ്റവും കൂടുതൽ തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ച വനിത എന്ന റെക്കോർഡിനുടമയായ 1970 -1980   കളിലെ ഏറ്റവും മികച്ച വനിത ടെന്നീസ് കളിക്കാരികളിൽ ഒരാൾ ആണ്   ക്രിസ്  എവെർട്ട്  എന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റീൻ മേരി എവർട്ട് [1] .

ക്രിസ്  എവെർട്ട്
Full nameക്രിസ്റ്റീൻ മേരി എവർട്ട്
Country അമേരിക്കൻ ഐക്യനാടുകൾ
Residenceഫ്ലോറിഡ , അമേരിക്ക
Born (1954-12-21) ഡിസംബർ 21, 1954  (69 വയസ്സ്)
ഫ്ലോറിഡ , അമേരിക്ക
Height1.68 m (5 ft 6 in)
Turned pro1972
RetiredSeptember 5, 1989
PlaysRight-handed (two-handed backhand)
Career prize money$8,895,195
Int. Tennis HOF1995 (member page)
Singles
Career record1309–146 (89.97%)
Career titles157
Highest rankingNo. 1 (November 3, 1975)
Grand Slam results
Australian OpenW (1982, 1984)
French OpenW (1974, 1975, 1979, 1980, 1983, 1985, 1986)
WimbledonW (1974, 1976, 1981)
US OpenW (1975, 1976, 1977, 1978, 1980, 1982)
Other tournaments
ChampionshipsW (1972, 1973, 1975, 1977)
Olympic Games3R (1988)
Doubles
Career record117–39 (75.0%)
Career titles32
Highest rankingNo. 13 (September 12, 1988)
Grand Slam Doubles results
Australian OpenF (1988)
French OpenW (1974, 1975)
WimbledonW (1976)
US OpenSF (1973, 1975, 1979)

കിരീട നേട്ടങ്ങൾ

18 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളും മൂന്ന് ഗ്രാൻഡ് സ്ലാം വനിത ഡബിൾസ് കിരീടങ്ങളും അടക്കം കരിയറിൽ 157 സിംഗിൾസ് കിരീടങ്ങളും 32 ഡബിൾസ് കിരീടങ്ങളും നേടി.1974, 1975, 1976, 1977, 1978, 1980, 1981 എന്നീ വർഷങ്ങളിലെ ലോക നമ്പർ വൺ സിംഗിൾസ് താരം ആയിരുന്നു എവർട്ട്. സിംഗിൾസ് കിരീട നേട്ടങ്ങളിൽ 167 സിംഗിൾസ് കിരീടം നേടിയ മാർട്ടിന നവരതിലോവക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് ക്രിസ് എവെർട്ട്[2] .

  • "ക്രിസ്  എവെർട്ട് Profile-WTA". www.wtatennis.com. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-ITF". www.itftennis.com. Archived from the original on 2018-12-07. Retrieved 2019-04-02. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-FED CUP". www.fedcup.com. Archived from the original on 2020-07-10. Retrieved 2019-04-02. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-Hall of Famers". www.tennisfame.com. {{cite web}}: no-break space character in |title= at position 7 (help)


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്രിസ്_എവെർട്ട്&oldid=3803638" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ