ക്യൂബൻ മക്കൗ

വംശനാശം സംഭവിച്ച ഒരു സപ്തവർണ്ണ തത്തയാണ് ക്യൂബൻ മക്കൗ. ക്യൂബയിലും സമീപ ദ്വീപുകളിലുമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് വരെ ഇവയെ കണ്ടിരുന്നത്. ഇന്ന് കാണപ്പെടുന്ന Scarlet macaw യുമായി ഇതിനു സാമ്യം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവയുടെ അസ്ഥികൂടങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല എങ്കിലും ഉപ ജീവാശ്മങ്ങൾ ക്യൂബയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ക്യൂബൻ മക്കൗ
Painting by Jacques Barraband, ca. 1800
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Psittaciformes
Superfamily:
Psittacoidea
Family:
Psittacidae
Subfamily:
Arinae
Tribe:
Arini
Genus:
Ara
Species:
A. tricolor
Binomial name
Ara tricolor
Bechstein, 1811
Former range on Cuba and the Isla de la Juventud
Synonyms
  • Psittacus tricolor Bechstein, 1811
  • Sittace? lichtensteini Wagler, 1856
  • Ara cubensis Wetherbee, 1985

ചരിത്ര പരാമർശങ്ങൾ

ലിവർപൂൾ മ്യൂസിയത്തിലെ ഒരു സ്പെസിമെന്റെ ചിത്രം ജോൺ ജെറാഡ് ക്യൂൾമാൻസ് വരച്ചത് 1907

ആദ്യകാല പര്യവേഷകർ ആയിരുന്ന ക്രിസ്റ്റഫർ കൊളംബസ്, ഡീഗോ അൽവാരെസ് തുടങ്ങിയവർ 14,15 നൂറ്റാണ്ടുകളിൽ ഇവയെ പറ്റി പരാമർശിച്ചിരുന്നു. ക്യൂബയെ കുറിച്ചുള്ള പഴയ പുസ്തകങ്ങളിലും ലേഖനങ്ങളിലും ഇവയെ സചിത്രം പ്രതിപാദിച്ചിട്ടുണ്ട്.[2] ഇതിനു ആദ്യം നൽകിയ ശാസ്ത്രനാമം Psittacus tricolor എന്നായിരുന്നു. [3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്യൂബൻ_മക്കൗ&oldid=3446950" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ