കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലം

(കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2021 മുതൽ സി.പി.എമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

27
കോഴിക്കോട് നോർത്ത്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം1,69,752 (2016)
നിലവിലെ അംഗംതോട്ടത്തിൽ രവീന്ദ്രൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
Map
കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലം

മെമ്പർമാർ -തെരഞ്ഞെടുപ്പ് വിവരങ്ങൾ

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   SJ(D)   ബിജെപി    NCP    JD(U)  

വർഷംആകെചെയ്ത്അംഗംപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്
1996[2]149700102426എം.ദാസൻസി.പി.എം46455എ. സുജനപാൽഐ എൻ സി43184സുമതി ഹരിദാസ്ബീജെപി9556
2001[3]149227104724എ. സുജനപാൽഐ എൻ സി52226എ. പ്രദീപ് കുമാർസി.പി.എം43849പി പ്രഭാകരൻ6787
2006[4]13291091360എ. പ്രദീപ് കുമാർസി.പി.എം45693എ. സുജനപാൽഐ എൻ സി37988സുമതി ഹരിദാസ്5694
2011[5]15042511630857123പി.വി ഗംഗാധരൻ48125പി.രഘുനാഥ്9894
2016[6]16959013264764192പി.എം.സുരേഷ്ബാബു36319കെ.പി.ശ്രീശൻ29860
2021[7]180909137562തോട്ടത്തിൽ രവീന്ദ്രൻ59124കെ.എം അഭിജിത്46196എം.ടി രമേഷ്30952


2016ലെ വോട്ട് വിഹിതം

  സിപിഎം (48.40%)
  കോൺഗ്രസ്സ് (27.39%)
  ബിജെപി (22.52%)
  Other (1.69%)
വർഷംവോട്ടർ-മാരുടെ എണ്ണംപോൾ ചെയ്യപ്പെട്ട വോട്ടുകൾപോളിംഗ് ശതമാനംവിജയിലഭിച്ച വോട്ട്വോട്ട്

%

പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ട്വോട്ട് %പാർട്ടിമറ്റു മത്സരാർഥിലഭിച്ച വോട്ട്വോട്ട് %പാർട്ടി
20161,69,7521,32,61778.12എ. പ്രദീപ്‍ കുമാർ64,19248.40സിപിഎംപി. എം. സുരേഷ് ബാബു36,31927.39കോൺഗ്രസ്സ്കെ. പി. ശ്രീശൻ29,86022.52ബിജെപി
20111,50,4251,16,30077.31എ. പ്രദീപ്‍ കുമാർ57,12349.12സിപിഎംപി. വി. ഗംഗാധരൻ48,12541.38കോൺഗ്രസ്സ്പി. രഘുനാഥ്9,8948.51ബിജെപി

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ