കൊച്ചി കോർപ്പറേഷൻ

ഏറണാകുളം ജില്ലയിലെ മുനിസിപ്പൽ കോര്‍പ്പറേഷൻ

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[1]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.

Kochi Municipal Corporation
കൊച്ചി നഗരസഭ
Map
Kochi Municipal Corporation
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
വിസ്തീർണ്ണം (Last defined in 1967)94.88 km²
ജനസംഖ്യ (2011 census)677,381
ജനസാന്ദ്രത (2011 census)7139/km²
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
  • Vehicle
 
682 0xx
+91-484,
KL-07, KL-39, KL-43
സമയമേഖലIST (UTC +5:30)

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

സിപിഐമ്മിലെ അനിൽ കുമാറാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[2]


Map
കൊച്ചി കോർപ്പറേഷൻ വാർഡുകൾ


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊച്ചി_കോർപ്പറേഷൻ&oldid=4090771" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ