കേരളോപകാരി

ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി .[1] ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം.[2]കേരളോപകാരി അച്ചടിച്ചതും പ്രസിദ്ധപ്പെടുത്തിയതും മംഗലാപുരത്തുനിന്നാണെങ്കിലും അതിന്റെ എഡി​റ്റോറിയൽ ഓഫീസ് തലശ്ശേരിയിലായിരുന്നു. തലശ്ശേരി ഇല്ലിക്കുന്നിലെ ബാസൽ മിഷൻ ബംഗ്ളാവിൽനിന്ന് സി. മുള്ളർ എന്ന മിഷണറിയായിരുന്നു പത്രാധിപർ.

കേരളോപകാരി
തരംമാസിക
സ്ഥാപിതം1874
ഭാഷമലയാളം

ബ്രിട്ടീഷ് ചരിത്രം, ഈജിപ്ത് ചരിത്രം എന്നിവ മലയാളത്തിൽ ആദ്യമായി അച്ചടിച്ചുവന്നത് കേരളോപകാരിയിലാണ്. മലയാളത്തിലെ ആദ്യ ആത്മകഥയായ ജേക്കബ്‌ രാമവർമന്റെ ഒരു സ്വദേശി പ്രബോധകന്റെ ജീവിതകഥ പ്രസിദ്ധപ്പെടുത്തിയത് കേരളോപകരിയിൽ ആയിരുന്നു.

വിവാദം

1874 ​മേയ് മാസത്തിൽ തുടങ്ങി 20 ലക്കങ്ങൾ മുടക്കം കൂടാതെ പുറത്തിറങ്ങിയ കേരളോപകാരി നിർത്തേണ്ടിവന്നത് മതപരമായ ഒരു വിവാദവുമായി ബന്ധപ്പെട്ടാണ്.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കേരളോപകാരി&oldid=3803468" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ