കേന്ദ്ര നീതിന്യായവകുപ്പ് മന്ത്രി(ഭാരതം)

ഭാരത സർക്കാറിന്റെ നീതിന്യായവകുപ്പ് എന്നത് നിയമകാര്യങ്ങൾ, നിയമനിർമ്മാണപ്രവർത്തനങ്ങൾ, രാജ്യത്തെ നീതിനിർവഹണമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രാലയമാണ്. അതിൽ നിയമകാര്യവിഭാഗം, നിയമനിർമ്മാണവിഭാഗം, നീതിനിർവഹണവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. അനിയമ കാര്യ വിഭാഗം വിവിധ വകുപ്പുകളിലെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. മറ്റുവകുപ്പുകൾക്ക് വേണ്ടിയും രാജ്യത്തിനുവേണ്ടിയും പുതിയ നിയമങ്ങൾ തയ്യാറാക്കുന്നത് നിയമനിർമ്മാണ വിഭാഗത്തിലാണ്. നിയമവ്യവസ്ഥ നടപ്പാക്കുകയാണ് നീതിനിർവ്വഹണവിഭാഗം നിർവ്വഹിക്കുന്ന ചുമതല. ഈ മന്ത്രാലയം ഭാരതത്തിന്റെ പ്രധാനമന്ത്രി നിർദ്ദേശിച്ച് രാഷ്ട്രപതി നിയമിക്കുന്ന കാബിനറ്റ് റാങ്കുള്ള ഒരു മന്ത്രി ആണ് നയിക്കുന്നത്. [1][2] രവിശങ്കർ പ്രസാദ് ആണ് ഇപ്പോഴത്തെ കേന്ദ്രനീതിന്യായവകുപ്പ് മന്ത്രി .

കേന്ദ്ര നീതിന്യായ വകുപ്പ
विधि एवं न्‍याय मंत्रालय
Emblem of India
Emblem of India
ഏജൻസി അവലോകനം
രൂപപ്പെട്ടത്1833[1]
അധികാരപരിധിഭാരത സർക്കാർ
ആസ്ഥാനംCabinet Secretariat
റൈസാന ഹിൽ, ന്യൂ ദില്ലി
മേധാവി/തലവൻരവിശങ്കർ പ്രസാദ്, കേന്ദ്ര നീതിന്യായവകുപ്പ് മന്ത്രി
കീഴ് ഏജൻസികൾനിയമകാര്യവിഭാഗം
 
നിയമനിർമ്മാണവിഭാഗം
 
നീതിനിർവഹണവിഭാഗം
വെബ്‌സൈറ്റ്
lawmin.nic.in/About.htm%20lawmin.nic.in

ചരിത്രം

കേന്ദ്ര നീതിന്യായവകുപ്പ് ഭാരതസർക്കാർ മന്ത്രാലങ്ങളിലെ ഏറ്റവും പഴയ കാര്യാലയമാണ്. ബ്രിട്ടീഷ് ഭരണം നിലവിലിരുന്ന കാലത്ത് ചാർട്ടർ ആൿറ്റ് 1883 നടപ്പായതോടെ നിലവിൽ വന്ന ഈ മന്ത്രാലയത്തിന്റെ പഴക്കം അതുകൊണ്ട് 1883വരെ നീളൂന്നു. അങ്ങനെ ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1961 അനുസരിച്ച് ഗവർണർ ജനറൽ 1834 മുതൽ 1920 വരെ യുള്ള കാലഘട്ടത്തിലെ ഇന്ത്യയെ സംബന്ധിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിലാക്കി. 1919ൽ ഗവർമെന്റ് ഒഫ് ഇന്ത്യ അൿറ്റ് 1919* അനുസരിച്ച് പുതുതായുണ്ടാക്കിയ ഇന്ത്യൻ ലജിസ്ലേച്ചർ അനുസരിച്ച് നടപ്പായി. തുടർന്ന് ഇന്ത്യ ഗവർമെന്റ് ആൿറ്റ് 1935, ഇന്ത്യൻ ഇൻഡിപെൻഡൻസ് അൿറ്റ് 1947 എന്നിവ അനുസരിച്ച് പ്രവർത്തിച്ചു. 1949 വരെ ഇന്ത്യൻ ദൊമിനിയൻ ലജിസ്ലേച്ചർ അനുസരിച്ചും പിന്നീട് ഭാരത നിയമഘടന 1950 ജനുവരി 26ന് നടപ്പായതോടെ ഇന്ത്യൻ പാർലമെന്റിലും നിക്ഷിപ്തമായി. .[1]

ഘടന

ഭാരത സർക്കാർ (പ്രവൃത്തിവിഭജനം) ചട്ടങ്ങൾ 1961 അനുസരിച്ച് കേന്ദ്ര നീതിന്യായവകുപ്പ്മന്ത്രാലയത്തിനു താഴെപറയുന്ന വിഭാഗങ്ങളൂണ്ട്.

  1. നിയമകാര്യവിഭാഗം,
  2. നിയമനിർമ്മാണവിഭാഗം,
  3. നീതിനിർവഹണവിഭാഗം [3]

Legislative Department

The Legislative Department is mainly concerned with drafting of all principal legislation for the Central Government i.e. Bills to be introduced in Parliament, Ordinances to be promulgated by the President, measures to be enacted as President's Acts for States under the President's rule and Regulations to be made by the President for Union territories. It is also concerned with election Laws namely the Representation of the People Act 1950 and the Representation of the People Act 1951. In addition it is also entrusted with task of dealing with certain matters relating to List III of the Seventh Schedule to the Constitution like personal law, contracts evidence etc. The responsibility of maintaining up to date the statutes enacted by Parliament is also with this Department. The Allocation of Business Rules identify the following functions to be carried out by this Department; [1]

  1. The drafting of Bills, including the business of the Draftsmen in Select Committees, drafting and promulgation of Ordinances and Regulations; enactment of State Acts as President's Acts whenever required; scrutiny of Statutory Rules and Orders (except notifications under clause (a) of section 3, section 3A and section 3D, of the National Highways Act, 1956 (48 of 1956)).
  2. Constitution Orders; notifications for bringing into force Constitution (Amendment) Acts.
  3. (a) Publication of Central Acts, Ordinance and Regulations; (b) Publication of authorised translations in Hindi of Central Acts, Ordinances, Orders, Rules, Regulations and bye-laws referred to in section 5(1) of the Official Languages Act, 1963 (19 of 1963).
  4. Compilation and publication of unrepealed Central Acts, Ordinances and Regulations of general statutory Rules and Orders, and other similar publications.
  5. Elections to Parliament, to the Legislatures of States, to the Offices of the President and Vice-President; and the Election Commission.
  6. Preparation and publication of standard legal terminology for use, as far as possible, in all official languages.
  7. Preparation of authoritative texts in Hindi of all Central Acts and of Ordinances promulgated and Regulations made by the President and of all rules, regulations and orders made by the Central Government under such Acts, Ordinances and Regulations.
  8. Making arrangements for the translation into official languages of the States of Central Acts and of Ordinances promulgated and Regulations made by the President and for the translation of all State Acts and Ordinances into Hindi if the texts of such Acts or Ordinance are in a language other than Hindi.
  9. Publication of law books and law journals in Hindi.
  10. Marriage and divorce; infants and minors; adoption, wills; intestate and succession; joint family and partition.
  11. Transfer of property other than agricultural land (excluding benami transactions registration of deeds and documents).
  12. Contracts, but not including those relating to agricultural land.
  13. Actionable wrongs.
  14. Bankruptcy and insolvency.
  15. Trusts and trustees, Administrators, General and Official Trustees.
  16. Evidence and oaths.
  17. Civil Procedure including Limitation and Arbitration.
  18. Charitable and religious endowments and religious institutions.

Department of Justice

The Department of Justice performs the administrative functions in relation to the appointment of various judges at various courts in India, maintenance and revision of the conditions and rules of service of the judges and other related areas. The Allocation of Business Rules identify the following functions to be carried out by this Department; [2]

  1. Appointment, resignation and removal of the Chief Justice of India and Judges of the Supreme Court of India; their salaries, rights in respect of leave of absence (including leave allowances), pensions and travelling allowances.
  2. Appointment, resignation and removal, etc., of Chief Justice and Judges of High Courts in States; their salaries, rights in respect of leave of absence (including leave allowances), pensions and travelling allowances.
  3. Appointment of Judicial Commissioners and Judicial officers in Union Territories.
  4. Constitution and organisation (excluding jurisdiction and powers) of the Supreme Court (but including contempt of such Court) and the fees taken therein.
  5. Constitution and organisation of the High Courts and the Courts of Judicial Commissioners except provisions as to officers and servants of these courts.
  6. Administration of justice and constitution and organisation of courts in the Union Territories and fees taken in such courts.
  7. Court fees and Stamp duties in the Union Territories.
  8. Creation of all India Judicial Service.
  9. Conditions of service of District Judges and other Members of Higher Judicial Service of Union Territories.
  10. Extension of the Jurisdiction of a High Court to a Union Territory or exclusion of a Union Territory from the Jurisdiction of a High Court.

Ministers

പേർഛായാചിത്രംഓഫീസിൽപാർട്ടിപ്രധാനമന്ത്രി
ഡോ. ബി.ആർ. അംബേദ്‌കർ[4] 15 ആഗസ്റ്റ് 19471952ഇന്ത്യൻ നാഷണൽ കോൺഗ്രസ്ജവഹർലാൽ നെഹ്രു
ചാരു ചന്ദ്ര ബിശ്വാസ്[5]May 1952April 1957
അശോക് കുമാർ സെൻ[6]19571966
ലാൽ ബഹാദൂർ ശാസ്ത്രി
ഗോപാൽ സ്വരൂപ് പഥക്19661967ഇന്ദിരാഗാന്ധി
ശാന്തി ഭൂഷൺ[6]19771979JPMorarji Desai
Hans Raj Khanna19791979JNP (S)Charan Singh
P. Shiv Shankar[7]19801982CongressIndira Gandhi
Jagannath Kaushal[8]19821984
Ashoke Kumar Sen[6]19841987Rajiv Gandhi
P. Shiv Shankar[7]19871988
Bindeshwari Dubey14 February 198826 June 1988
B. Shankaranand[9]June 1988December 1989
Dinesh Goswami[10]2 December 198910 November 1990AGPV. P. Singh
Subramanian Swamy[11]പ്രമാണം:Subramanian Swamy and Shaik Mydeen (cropped).jpg19901991JPChandra Shekhar
Kotla Vijaya Bhaskara Reddy[12]19911992CongressP. V. Narasimha Rao
Ram Jethmalani16 May 19961 June 1996BJPAtal Bihari Vajpayee
Ramakant Khalap[13][14]1 June 199621 April 1997MGPH. D. Dewe Gowda
M. Thambidurai[15]19 March 1998April 1999AIADMK
NDA
Atal Bihari Vajpayee
Ram JethmalaniOctober 199923 July 2000BJP
NDA
Arun Jaitley[16] 23 July 2000July 2002
Jana Krishnamurthy[17] July 2002January 2003
Arun Jaitley 29 January 200321 May 2004
H. R. Bhardwaj22 May 200428 May 2009Congress
UPA
Manmohan Singh
Veerappa Moily[18] 31 May 200919 July 2011
Salman Khurshid[19] July 201128 October 2012
Ashwani Kumar 28 October 201210 May 2013
Kapil Sibal[20] 11 May 201326 May 2014
Ravi Shankar Prasad 26 May 20149 November 2014BJP
NDA
Narendra Modi
D. V. Sadananda Gowda 9 November 20145 July 2016
Ravi Shankar Prasad 5 July 2016Incumbent

See also

References

new act The Central Board of Direct Taxes (CBDT) is a part of the Department of Revenue in the Ministry of Finance, Government of India.[24] The CBDT provides essential inputs for policy and planning of direct taxes in India and is also responsible for administration of the direct tax laws through Income Tax Department. The CBDT is a statutory authority functioning under the Central Board of Revenue Act, 1963.It is India's official FATF unit.The Central Board of Revenue as the Department apex body charged with the administration of taxes came into existence as a result of the Central Board of Revenue Act, 1924. Initially the Board was in charge of both direct and indirect taxes. However, when the administration of taxes became too unwieldy for one Board to handle, the Board was split up into two, namely the Central Board of Direct Taxes and Central Board of Excise and Customs with effect from 1.1.1964. This bifurcation was brought about by constitution of the two Boards u/s 3 of the Central Boards of Revenue Act, 1963.

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ