കെ. സുരേന്ദ്രൻ

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

കെ. സുരേന്ദ്രൻ
ജനനം1922
മരണം1997
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, നിരൂപകൻ, നാടകകൃത്ത്
Surendran conferring fellowship given by Kerala Sahitya Akademi to M. T. Vasudevan Nair

കൃതികൾ

നോവൽ

  • കാട്ടുകുരങ്ങ് (നോവൽ) (1952)
  • താളം (നോവൽ) (1960)
  • മായ (1961)
  • സീമ (നോവൽ) (1967)
  • ദേവി (നോവൽ)
  • മരണം ദുർബ്ബലം (നോവൽ) (1974)
  • പതാക (നോവൽ) (1981)
  • കരുണാലയം (നോവൽ) (1990)
  • സീതായനം (നോവൽ) (1990)
  • ഗുരു (നോവൽ) (1994)
  • ക്ഷണപ്രഭാഞ്ചലം (നോവൽ)
  • വിശ്രമത്താവളം (നോവൽ)

അവലോകനം

  • കലയും സാമാന്യജനങ്ങളും (1953)
  • നോവൽ സ്വരൂപം (1968)
  • സൃഷ്ടിയും നിരൂപണവും (1968)

ജീവചരിത്രം

  • ടോൾസ്റ്റോയിയുടെ കഥ (1954)
  • ദസ്തയേവ്സ്കിയുടെ കഥ
  • കുമാ‍രനാശാൻ (1963)

നാടകം

  • ബലി (1953)
  • അരക്കില്ലം (1954)
  • പളുങ്കുപാത്രം (1957)
  • പാനപാത്രത്തിലെ കൊടുങ്കാറ്റ് (1960)

പുരസ്കാരങ്ങൾ

മായ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡും; ഗുരു എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചു.

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ._സുരേന്ദ്രൻ&oldid=3702914" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ