കെ.ജെ. മാക്സി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ സി.പി.ഐ.(എം) നേതാവും കൊച്ചി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ.ജെ. മാക്സി. സി.പി.ഐ.എമ്മിന്റെ എറണാകുളം ജില്ലാക്കമ്മറ്റിയംഗമായ മാക്സി സി.പി.ഐ.എം ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ കൌൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റിയംഗവുമായിട്ടുണ്ട്.

കെ.ജെ. മാക്സി
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഡൊമനിക് പ്രസന്റേഷൻ
മണ്ഡലംകൊച്ചി
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-09-13) 13 സെപ്റ്റംബർ 1962  (61 വയസ്സ്)
കൊച്ചി
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഷീല മാക്സി
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • കെ.എക്സ്. ജേക്കബ് (അച്ഛൻ)
  • Agnes (അമ്മ)
വസതിതോപ്പുംപടി
As of ഓഗസ്റ്റ് 15, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

എസ്.എഫ്.ഐയിലൂടെയാണ് കെ.ജെ.മാക്സി പൊതുപ്രവർത്തനം ആരംഭിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിൽ സി.പി.ഐ.എം. ജില്ലാക്കമ്മറ്റിയംഗവും സി.ഐ.ടി.യു ജില്ലാക്കമ്മറ്റിയംഗവുമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ.ജെ._മാക്സി&oldid=3552536" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ