കൃഷ്ണമചാരി ശ്രീകാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറാണ്.[1]

Kris Srikkanth
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Krishnamachari Srikkanth
വിളിപ്പേര്Cheeka
ബാറ്റിംഗ് രീതിRight hand bat
ബൗളിംഗ് രീതിRight arm medium, Off spin
ബന്ധങ്ങൾAnirudha Srikkanth (son)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India
ആദ്യ ടെസ്റ്റ് (ക്യാപ് 43)27 November 1981 v England
അവസാന ടെസ്റ്റ്1 February 1992 v Australia
ആദ്യ ഏകദിനം (ക്യാപ് 146)25 November 1981 v England
അവസാന ഏകദിനം15 March 1992 v South Africa
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾTestsODIs
കളികൾ43146
നേടിയ റൺസ്20624091
ബാറ്റിംഗ് ശരാശരി29.8829.01
100-കൾ/50-കൾ2/124/27
ഉയർന്ന സ്കോർ123123
എറിഞ്ഞ പന്തുകൾ216712
വിക്കറ്റുകൾ025
ബൗളിംഗ് ശരാശരി25.64
ഇന്നിംഗ്സിൽ 5 വിക്കറ്റ്2
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്5/27
ക്യാച്ചുകൾ/സ്റ്റം‌പിംഗ്40/042/0
ഉറവിടം: [1], 7 October 2009

1959 ഡിസംബർ 21-നു തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതൽ 1993 വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ വെച്ചു നടന്ന ടെസ്റ്റ് മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മൽസരം കളിച്ചു. അരങ്ങേറ്റത്തിൽ തന്നെ സുനിൽ ഗാവസ്കറുടെ ഒപ്പം ഓപ്പൺ ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോൽസുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിർവ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.

Kris Srikkanth's career performance graph.

അവലംബം




🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ