കൂട്ടുകറി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ. കാളൻ, തോരൻ, അവിയൽ, ഇഷ്ടു, എരിശ്ശേരി തുടങ്ങിയവ കൂട്ടു കറികൾ ആണ്.
ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കുന്ന സമ്പ്രദായവുമുണ്ട്.
ഇന്ത്യൻ ഭക്ഷണപദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |