കായ ബജി

ഒരു ലഘുഭക്ഷണമാണ് കായ ബജ്ജി. പച്ച കായ് നീളത്തിൽ മുറിച്ച് കലക്കിയ കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നതാണ് ഈ വിഭവം.

പാചകം

സാധാരണ നേന്ത്രക്കായയോ ചെറുപഴങ്ങളുടെ കായയോ ഇതിനുപയോഗിക്കാറില്ല. വണ്ണൻ കായ (പടത്തി) എന്ന് പ്രത്യേക ഇനം ആണ് ഇതിനുപയോഗിക്കുന്നത്. കടലമാവിൽ അൽപ്പം കായം, ഉപ്പ്, ഒരിത്തിരി മുളക് പൊടി എന്നിവ ചേർത്ത് നീളത്തിൽ അരിഞ്ഞ വണ്ണൻ കായ അതിൽ മുക്കി വെളിച്ചെണ്ണയിൽ പെരിച്ചെടുക്കുന്നതാണ് കായ ബജി.

ചിത്രശാല

ഇതും കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=കായ_ബജി&oldid=2246227" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ