കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം

കാമ്പോസ് ഗെറൈസ് ദേശീയോദ്യനം (പോർച്ചുഗീസ്Parque Nacional dos Campos Gerais) ബ്രസീലിലെ പരാനാ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം
Parque Nacional dos Campos Gerais
Cave in Campos Gerais National Park
Map showing the location of കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം
Map showing the location of കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം
Nearest cityPonta Grossa, Paraná
Coordinates25°03′29″S 49°57′00″W / 25.058°S 49.95°W / -25.058; -49.95
Area21,299 hectares (52,630 acres)
DesignationNational park
Created23 March 2006
AdministratorICMBio

സ്ഥാനം

കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം 21,299 hectares (52,630 acres) വിസ്തീർണ്ണത്തിൽ അറ്റ്ലാൻറിക് ഫോറസ്റ്റ് ബയോമിൽ സ്ഥിതിചെയ്യുന്നു. 2006 മാർച്ച് 23 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണപരമായ കാര്യങ്ങൾ ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയോഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്. [1] പോണ്ടാ ഗ്രോസ, കാസ്ട്രോ, കാരാംബി തുടങ്ങിയ പരാന മുനിസിപ്പാലിറ്റികളിലാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [2] സസ്യജാലങ്ങളിൽ പുൽപ്രദേശങ്ങളും ഇടകലർന്ന വക്ഷലതാദികളുള്ള വനങ്ങളുമാണ്. ബോൾ കാക്റ്റസ്, സിന്നിൻഗ്യ ല്യൂക്കോട്രിച്ച എന്നീ സസ്യവർഗ്ഗങ്ങളി‍ൽ ഈ മേഖലയിലെ മാത്രം തനതു സസ്യങ്ങളാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും മലയിടുക്കുകളും ഗുഹകളും മറ്റും അടങ്ങിയ പരുക്കൻ ഭൂപ്രകൃതിയാണിവിടെയുള്ളത്. ടിബാഗി നദി, റിബെയ്‍റ ഡി ഇഗ്വാപെ നദി എന്നീ നദികളുടെ പ്രധാന സ്രോതസ്സുകൾ ദേശീയോദ്യാനത്തിൻറെ പരിധിയിലാണ്.[2]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ