കാതറിൻ വാട്ടർസ്റ്റൺ

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ നടിയാണ് കാതറിൻ ബോയർ വാട്ടർസ്റ്റൺ[1] (ജനനം മാർച്ച് 3, 1980). മൈക്കൽ ക്ലെയ്റ്റൺ (2007) എന്ന ചിത്രത്തിലൂടെ ആണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം ചെയ്തത്. റോബോട്ട് & ഫ്രാങ്ക് (2012), ബീയീങ് ഫ്ലിൻ (2012), ദ ഡിസ്സപ്പിയറെൻസ് ഓഫ് എലിനോർ റിഗ്ബി:ഹെർ (2013) തുടങ്ങിയ ചിത്രങ്ങളിൽ സഹനടിയുടെ വേഷം ചെയ്തു. പോൾ തോമസ് ആൻഡേഴ്സന്റെ ഇൻഹെറന്റ് വൈസ് (2014) എന്ന ചിത്രത്തിലെ ഷാസ്ത ഫെയ് ഹെപ്വർത്ത് എന്ന കഥാപാത്രമാണ് വാട്ടർസ്റ്റണിന്റെ കരിയറിൽ വഴിത്തിരിവായത്. 2015 ൽ സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിൽ ക്രിസ്സാൻ ബ്രെന്നൻ എന്ന വേഷം ചെയ്തു. ഹാരി പോട്ടർ സ്പിൻ-ഓഫ് ചിത്രം ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം[2][3] (2016), ഏലിയൻ: കവനെന്റ് (2017)[4] തുടങ്ങിയ ചിത്രങ്ങളിൽ കാതറിൻ വാട്ടർസ്റ്റൺ അഭിനയിച്ചു.  

കാതറിൻ വാട്ടർസ്റ്റൺ
Waterston at the Japan premiere of Fantastic Beasts and Where to Find Them in 2016
ജനനം
കാതറിൻ ബോയർ വാട്ടർസ്റ്റൺ

(1980-03-03) മാർച്ച് 3, 1980  (44 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംTisch School of the Arts (BFA)
തൊഴിൽനടി
സജീവ കാലം2004–ഇതുവരെ
ഉയരം5 ft 11 in (180 cm)
മാതാപിതാക്ക(ൾ)സാം വാട്ടർസ്റ്റൻ
ലിൻ ലൂയിസ (née Woodruff)
ബന്ധുക്കൾജയിംസ് വാട്ടർസ്റ്റൻ (paternal half-brother)

അഭിനയ ജീവിതം

ചലച്ചിത്രം

വർഷംസിനിമകഥാപാത്രംNotes
2007മൈക്കിൾ ക്ലെയ്ട്ടൺThird Year
ദ ബേബിസിറ്റേർസ്ഷേർലി ലിനെർ
2008ഗുഡ് ഡിക്ക്കാതറിൻ
2009ടേക്കിങ് വുഡ്സ്റ്റോക്ക്പെന്നി
2011ഓൾമോസ്റ്റ് ഇൻ ലവ്ലുലു
എന്റർ നോവേർസമന്ത
2012റോബോട്ട് & ഫ്രാങ്ക്ഷോപ്പ് ഗേൾ
ബീയിങ് ഫ്ലിൻസാറ
ദ ലെറ്റർജൂലി
ദ ഫാക്ടറിലോറൻ
2013നൈറ്റ് മൂവ്സ്Anne
ദ  ഡിസ്സപ്പിയറെൻസ് ഓഫ് എലിനോർ റിഗ്ബി:ഹെർചാർളി
2014ആർ യു ജോക്കിങ്?ലിസ
ഇൻഹെറന്റ് വൈസ്ഷാസ്ത ഫെയ് ഹെപ്വർത്ത്
ഗ്ലാസ് ചിൻപട്രീഷ്യ പെറ്റൽസ് ഒ'നീൽ
2015സ്ലീപ്പിങ് വിത് അദർ പീപ്പിൾഎമ്മ
ക്വീൻ ഓഫ് എർത്ത്വിർജീനിയ
സ്റ്റീവ് ജോബ്സ്ക്രിസ്സൺ ബ്രണ്ണൻ
മാൻഹട്ടൻ റോമാൻസ്കാർല
2016ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെംപോർപെന്റിന ഗോഡ്സ്റ്റീൻ
2017ഏലിയൻ: കവനെന്റ്ജാനറ്റ് "ഡാനി" ഡാനിയേൽസ്
ലോഗൻ ലക്കിസിൽവിയാ ഹാരിസൺ
ദ കറന്റ് വാർമാർഗരറ്റ് വെസ്റ്റിംഗ്ഹൗസ്
2018സ്റ്റേറ്റ് ലൈക് സ്ലീപ്കാതറിൻപോസ്റ്റ് പ്രൊഡക്ഷൻ
ഫ്ലൂയിഡിക്Tellപോസ്റ്റ് പ്രൊഡക്ഷൻ
മിഡ് 90സ്ഡബ്നിപോസ്റ്റ് പ്രൊഡക്ഷൻ
ഫാന്റാസ്റ്റിക് ബീസ്റ്റ്സ്: ദ ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ്പോർപെന്റിന ഗോഡ്സ്റ്റീൻപോസ്റ്റ് പ്രൊഡക്ഷൻ

ടെലിവിഷൻ

YearTitleRoleNotes
2012–2013Boardwalk EmpireEmma Harrow5 episodes

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

വർഷംഅസോസിയേഷൻവിഭാഗംചിത്രംഫലം
2014സാറ്റലൈറ്റ് അവാർഡുകൾഒരു മോഷൻ പിക്ചറിൽ മികച്ച സഹനടിക്കുള്ള അംഗീകാരംഇൻഹെറന്റ് വൈസ്നാമനിർദ്ദേശം ചെയ്തു
ടൊറന്റോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻമികച്ച സഹനടിനാമനിർദ്ദേശം ചെയ്തു
വില്ലേജ് വോയ്സ് ഫിലിം പോൾമികച്ച സഹനടിനാമനിർദ്ദേശം ചെയ്തു
ഇൻഡിവെയർ വിമർശകരുടെ തിരഞ്ഞെടുപ്പ്മികച്ച സഹനടിനാമനിർദ്ദേശം ചെയ്തു
ഗോൾഡൻ ഷ്മോസ് അവാർഡ്മികച്ച ടി & എ വർഷംനാമനിർദ്ദേശം ചെയ്തു
2015ഫിലിം ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡുകൾറോബർട്ട് ആൽറ്റ്മാൻ അവാർഡ്വിജയിച്ചു
ഡെൻവർ ഫിലിം ക്രിട്ടിക്സ് സൊസൈറ്റിമികച്ച സഹനടിനാമനിർദ്ദേശം ചെയ്തു
അവാർഡ്സ് സർക്യൂട്ട് കമ്മ്യൂണിറ്റി അവാർഡുകൾമികച്ച താരനിരസ്റ്റീവ് ജോബ്സ്നാമനിർദ്ദേശം ചെയ്തു
2016ഗോൾഡ് ഡെർബി അവാർഡുകൾമികച്ച താരനിരനാമനിർദ്ദേശം ചെയ്തു
ക്ലോട്ട്റുഡിസ് അവാർഡ്മികച്ച സഹനടിക്വീൻ ഓഫ് എർത്ത്നാമനിർദ്ദേശം ചെയ്തു
2017ടീൻ ചോയിസ് അവാർഡ്ചോയ്സ് ഫാന്റസി മൂവി നടിഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെംനാമനിർദ്ദേശം ചെയ്തു

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ