കാട്ടുരാച്ചുക്ക്

കാട്ടുരാച്ചുക്കിന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്.

കാട്ടുരാച്ചുക്ക്
From the Western Ghats
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Caprimulgiformes
Family:
Genus:
Caprimulgus
Species:
C. indicus
Binomial name
Caprimulgus indicus
Latham, 1790

കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതൽ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും.

മിക്ക സമയത്തും തറയിൽ ചേർന്നിരിക്കുകയാണ് ഇവ ചെയ്യുക.

തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തിൽ വെള്ള വരയുണ്ട്.

പ്രജനനം

ജനുവരി മുതൽ മാർച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകൾ വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയും.

അവലംബം

  • Biodiversity Documentaion for Kerala Part II: Birds, P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala, Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https:https://www.search.com.vn/wiki/index.php?lang=ml&q=കാട്ടുരാച്ചുക്ക്&oldid=2613000" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ