കസാക്ക് ഭാഷ

ആൾട്ടായിക്‌ ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ്‌ ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ്‌ കസാക്ക് ഭാഷ(Kazakh қазақ тілі, qazaq tili, pronounced [qɑˈzɑq tɘˈlɘ]) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്. ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി.[3].

Kazakh
qazaq tili
қазақ тілі
قازاق ٴتىلى
ഉച്ചാരണം[qɑˈzɑq tɘˈlɘ]
ഉത്ഭവിച്ച ദേശംKazakhstan, China, Mongolia, Russia, Uzbekistan, Kyrgyzstan
ഭൂപ്രദേശംTurkestan, Dzungaria, Anatolia, Khorasan, Fergana Valley
മാതൃഭാഷയായി സംസാരിക്കുന്നവർ
15 million (2016)
Turkic
  • Common Turkic
    • Kipchak
      • Kipchak–Nogai
        • Kazakh
Kazakh alphabets (Latin, Cyrillic script, Arabic script, Kazakh Braille)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Kazakhstan
 Russia
  •  Altai Republic[1]

 China

  • Ili Kazakh Autonomous Prefecture
Regulated byKazakh language agency
ഭാഷാ കോഡുകൾ
ISO 639-1kk
ISO 639-2kaz
ISO 639-3kaz
ഗ്ലോട്ടോലോഗ്kaza1248[2]
Linguasphere44-AAB-cc
The Kazakh-speaking world:
  regions where Kazakh is the language of the majority
  regions where Kazakh is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു [4] ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കസാക്ക്_ഭാഷ&oldid=3763544" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ