കവാടം:ഹിന്ദുമതം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം (हिन्दू धर्म) അഥവാ സനാതന ധർമ്മം (सनातन धर्म) അല്ലെങ്കിൽ വൈദിക ധർമ്മം (वैदिक धर्म). ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. പ്രധാനമായി ഹിന്ദു സംസ്കാരം അല്ലെങ്കിൽ സനാതനധര്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം ,ബുദ്ധമതം, ജൈനമത, ചാർവാക മതം, സിഖുമതം എന്നിവയാണ് .ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ ശ്രേഷ്ടമാക്കുന്നതും.


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം/2024 ജൂലൈ

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ചിത്രം/2024 ആഴ്ച 28

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ...

കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2024 ജൂലൈ

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ഉദ്ധരണി

കവാടം:ഹിന്ദുമതം/ഉദ്ധരണി/2024 ജൂലൈ

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

ഈ മാസത്തെ ആഘോഷങ്ങൾ

കവാടം:ഹിന്ദുമതം/ആഘോഷങ്ങൾ/2024 ജൂലൈ

കൂടുതൽ ആഘോഷങ്ങൾ
മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മാറ്റിയെഴുതുക  

ബന്ധപ്പെട്ടവ

Purge server cache

"https:https://www.search.com.vn/wiki/index.php?lang=ml&q=കവാടം:ഹിന്ദുമതം&oldid=3265418" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ