കളിക്കളം

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കളിക്കളം. സെൻ‌ട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോർജ്ജ് മാത്യു നിർമ്മിച്ച ഈ ചിത്രത്തിൽ, മമ്മൂട്ടി നല്ലവനായ ഒരു കള്ളന്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.സെൻ‌ട്രൽ പിൿചേഴ്സ് ആണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

കളിക്കളം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംജോർജ്ജ് മാത്യു
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ശ്രീനിവാസൻ
ശോഭന
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോസെൻട്രൽ പ്രൊഡക്ഷൻസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി1990 ജൂലൈ 19
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സെഞ്ച്വറി കാസറ്റ്സ്.

ഗാനങ്ങൾ
  1. പൂത്താലം വലം കയ്യിലേന്തി വാസന്തം – ജി. വേണുഗോപാൽ
  2. പൂത്താലം വലം കയ്യിലേന്തി വാസന്തം – കെ.എസ്. ചിത്ര
  3. ആകാശ ഗോപുരം പൊൻമണിവീണയായ് – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: വിപിൻ മോഹൻ
  • ചിത്രസം‌യോജനം: കെ. രാജഗോപാൽ
  • കല: സി.കെ. സുരേഷ്
  • ചമയം: പാണ്ഡ്യൻ
  • വസ്ത്രാലങ്കാരം: നാഗരാജ്
  • സംഘട്ടനം: മലേഷ്യ ഭാസ്കർ
  • പരസ്യകല: ഗായത്രി
  • ലാബ്: പ്രസാദ് കളർ ലാബ്
  • നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
  • എഫക്റ്റ്സ്: പ്രകാശ്, മുരുകേഷ്
  • വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
  • നിർമ്മാണ നിർവ്വഹണം: കെ.ആർ. ഷണ്മുഖം
  • അസിസ്റ്റന്റ് ഡയറക്ടർ: രാജൻ ബാലകൃഷ്ണൻ, ശശി ശങ്കർ, ഷിബു

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കളിക്കളം&oldid=2330257" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ