കരൺജിത്ത് സിങ്

ഇന്ത്യൻ ഫുട്ബോൾ താരം

ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്

കരൺജിത്ത് സിങ്
Personal information
Full nameകരൺജിത്ത് സിങ്
Date of birth (1986-01-08) 8 ജനുവരി 1986  (38 വയസ്സ്)
Place of birthHoshiarpur, പഞ്ചാബ്
Height1.86 m (6 ft 1 in)[1]
Position(s)Goalkeeper
Club information
Current team
ചെന്നൈയിൻ എഫ് സി
Number1
Senior career*
YearsTeamApps(Gls)
2004–2010JCT
2010–2016Salgaocar70(0)
2015→ ചെന്നൈയിൻ എഫ് സി (loan)4(0)
2016−ചെന്നൈയിൻ എഫ് സി29(0)
2017→ ചെന്നൈ സിറ്റി (loan)12(0)
National team
2008–2010India U238(0)
2010–ഇന്ത്യ17(0)
*Club domestic league appearances and goals

കരൺജിത്ത് സിങ് (ജനനം: ജനുവരി 8, 1986). നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റർസ് എഫ് സിയിൽ ഗോൾ കീപ്പർ ആയി കളിക്കുന്നു.

ആദ്യകാലജീവിതം

പഞ്ചാബിലെ ഹൊഷിയാർപൂരിൽ 1986 ജനുവരി 8 ന് ആണ് കരൺജിത്ത് സിങ് ജനിച്ചത്.[2] 15 വയസുള്ളപ്പോൾ ഫുട്ബോൾ കളിക്കാൻ തുടങ്ങി. പ്രാദേശിക ടൂർണമെന്റിലൊന്നിൽ വെച് മുൻ ദേശീയ കോച്ച് സുഖ് വിന്ദർ സിങ്ങാണ് അദ്ദേഹത്തെ കണ്ടെത്തിയത് . പിന്നീട് 2004 ൽ അദ്ദേഹം ജെ.സി.ടി. എഫ്.സിയിൽ ചേർന്നു. സിൽചറിൽ (അസം) താമസിക്കുന്ന തുഹിനാ ധർക്കൊപ്പം 2018 ജൂൺ 19 ന് വിവാഹ ജീവിതം ആരംഭിച്ചു.[3]

തൊഴിൽ ജീവിതം

ജെ. സി. ടി.

ആറ് വർഷത്തോളം, 2004 മുതൽ 2010 വരെ ജെസിടി എഫ്സിയിൽ സിംഗ് കളിച്ചു.

സാൽഗോക്കർ

ഐ ലീഗിന്റെ നാലാം സീസണിൽ 2010-11 സീസണിൽ സിംഗ് സാൽഗോക്കർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. സാൽഗോക്കർ ക്ലബ്ബുമായി ഒരു സീസനു ശേഷം, ഗോവൻ ഐ-ലീഗ് ചാമ്പ്യൻഷിപ്പിന് സിംഗ് സഹായിച്ചു.

ഇന്റർനാഷണൽ

2011 ജൂലൈ 23 ന് റെഡ് കാർഡുലഭിച്ച ഗോൾകീപ്പറായ സുബ്രതാ പാലന് പകരം ഇന്ത്യക്കുവേണ്ടി യു.എ.ഇ യെതിരെ ആദ്യമായി കളിച്ചു.2011 ഡിസംബർ 11 ന് അഫ്ഗാനിസ്ഥാനെ 4-0 ഇന്ത്യ സാഫ് കപ്പ് വിജയം സ്വന്തമാക്കി. ഈ വിജയത്തിൽ സിങ് പങ്ക് ഉണ്ടായിരുന്നു. ഇന്ത്യ ടൂർണമെന്റിൽ എല്ലാ അഞ്ച് മത്സരങ്ങൾക്കും തുടക്കം കുറിച്ചു. ടൂർണമെന്റിൽ രണ്ടു ഗോളുകൾ മാത്രം നേടിയും മൂന്ന് ക്ലീൻ ഷീറ്റ് സിങ് കരസ്ഥമാക്കി. ഫൈനലിൽ സിങ് ഇന്ത്യക്കെതിരെ ഉള്ള അവസരങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് നിർണായക പങ്കുവഹിച്ചു.[4]

അന്തർദേശീയ സ്ഥിതിഗണിതം

2014 മാർച്ച് 5 വരെ[5]
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
വർഷംഅപ്പ്‌സ്ഗോൾ
201190
201230
201330
201410
201510
മൊത്തം170

ബഹുമതികൾ

ക്ലബ്

ചെന്നൈയിൻ എഫ് സി [6]
  • ഇന്ത്യൻ സൂപ്പർ ലീഗ്: 2015 ചാമ്പ്യൻസ്
  • ഇന്ത്യൻ സൂപ്പർ ലീഗ്: 2017-18 ചാമ്പ്യൻസ്

അന്തർദേശീയ മത്സരങ്ങൾ

ഇന്ത്യ

പുറംതാളുകൾ 

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കരൺജിത്ത്_സിങ്&oldid=4076314" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ