കരുവാറ്റ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിലാണ് 17.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണുമുള്ള കരുവാറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കരുവാറ്റ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°19′17″N 76°25′6″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകാരമുട്ട്, എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്, കുറിച്ചിക്കൽ, റ്റി.ബി.ക്ലിനിക്ക്, പഞ്ചായത്ത് ആഫീസ്, എൻ.എസ്.എസ്.എച്ച്.എസ്, ചക്കിട്ടയിൽ, സമുദായത്തിൽ, സെൻറ് ജെയിംസ് യു.പി.എസ്, ഇ.എ.എൽ.പി.എസ് കുഴിക്കാട്, എസ്.എൻ.ഡി.പി.യു.പി.എസ്, ഹസ്കാപുരം, നാരായണവിലാസം, വില്ലേജ് ആഫീസ്, മംഗലഭാരതി
ജനസംഖ്യ
ജനസംഖ്യ21,002 (2001) Edit this on Wikidata
പുരുഷന്മാർ• 10,128 (2001) Edit this on Wikidata
സ്ത്രീകൾ• 10,874 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221001
LSG• G040904
SEC• G04050
Map

അതിരുകൾ

  • കിഴക്ക് - ഡാണാപ്പടി മങ്കുഴി തോട്, കൊപ്പാറ ആറ്, കണ്ണഞ്ചരി പുതുവൽ കിഴക്കുവശം, ചെറുതന പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - നാക്കവല ആറ്, കൊട്ടാരവളവ് തോട്, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകൾ
  • വടക്ക് - കുരംകുഴിതോട്
  • തെക്ക്‌ - സമുദായത്തിൽ തോട്, നാക്കവല ആറ്, കുമാരപുരം പഞ്ചായത്ത് എന്നിവ

വാർഡുകൾ

  1. കാരമുട്ട്
  2. കുറിച്ചിക്കൽ
  3. എസ്‌ കെ വി എൻ എസ്‌ എസ്‌ യു പി എസ്‌
  4. പഞ്ചായത്ത്‌ ഓഫീസ്
  5. റ്റീ ബി ക്ലിനിക്‌
  6. ചക്കിട്ടയിൽ
  7. എൻ എസ്‌ എസ്‌ എച്ച് വാർഡ്‌
  8. സെൻറ് ജെയിംസ്‌ യു പി എസ്‌ വാർഡ്‌
  9. സമുദായത്തിൽ
  10. എസ്‌ എൻ ഡി യു പി എസ്‌ വാർഡ്‌
  11. ഇ എ എൽ പി എസ്‌ കുഴിക്കാട്
  12. എസ് എൻ ഡി പി ബ്രാഞ്ച് 291 വാർഡ്‌
  13. ഹസ്ക്കാപുരം
  14. മംഗലഭാരതി
  15. വില്ലേജ് ഓഫീസ്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ഹരിപ്പാട്
വിസ്തീര്ണ്ണം17.68 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ21,002
പുരുഷന്മാർ10,128
സ്ത്രീകൾ10,874
ജനസാന്ദ്രത1188
സ്ത്രീ : പുരുഷ അനുപാതം1074
സാക്ഷരത93%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ