കരിങ്കുന്നം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°51′0″N 76°42′5″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾമറ്റത്തിപ്പാറ, കരിങ്കുന്നം, വടക്കുമ്മുറി, തട്ടാരത്തട്ട, മ്രാല, അഞ്ചപ്ര, ഇല്ലിചാരി, നെടിയകാട്, മലങ്കര, അഴകുംപാറ, പറത്താനം, നെല്ലാപ്പാറ, ഒറ്റല്ലൂർ
ജനസംഖ്യ
ജനസംഖ്യ12,094 (2001) Edit this on Wikidata
പുരുഷന്മാർ• 6,234 (2001) Edit this on Wikidata
സ്ത്രീകൾ• 5,860 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221171
LSG• G060704
SEC• G06045
Map

അതിരുകൾ

വാർഡുകൾ

  1. അഞ്ചപ്ര
  2. തട്ടാരത്തട്ട
  3. മ്രാല
  4. മലങ്കര
  5. അഴകുംപാറ
  6. ഇല്ലിചാരി
  7. നെടിയകാട്
  8. ഒറ്റല്ലൂര്
  9. മറ്റത്തിപ്പാറ
  10. പാറത്താനം
  11. നെല്ലാപ്പാറ
  12. കരിങ്കുന്നം
  13. വടക്കുംമുറി

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ