കരണ്ടുതീനി

(കരണ്ടുതീനികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്തനികളിലെ ഒരു നിരയാണ് കരണ്ടുതീനി, എന്നും വളർന്നുകൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്[1][2]. എലികൾ , അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവയുൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവജാതികളുണ്ട്. സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവജാതികളും പെടുന്നത്. [3] വലിപ്പക്കുറവും ചുരുങ്ങിയ പ്രജനനകാലവും വിവിധ ഭക്ഷണസാധനങ്ങൾ കരണ്ടുതിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി.

കരണ്ടുതീനി
Rodents
Temporal range: Early Paleocene–Recent
PreꞒ
O
S
Indian Palm Squirrel (Funambulus palmarum)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Eutheria
Magnorder:
Boreoeutheria
Superorder:
Euarchontoglires
Order:
Rodentia

Bowdich, 1821
Suborders

Sciuromorpha
Castorimorpha
Myomorpha
Anomaluromorpha
Hystricomorpha

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കരണ്ടുതീനി&oldid=3796080" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ