കനകസിംഹാസനം

മലയാള ചലച്ചിത്രം

രാജസേനൻ സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകസിംഹാസനം. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. സുനിത പ്രോഡക്ഷൻസ് ബാനറിൽ എം. മണി നിർമ്മിച്ച് അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

കനക സിംഹാസനം
സംവിധാനംരാജസേനൻ
നിർമ്മാണംഎം. മണി
കഥരാജസേനൻ
തിരക്കഥബിജു വട്ടപ്പാറ
അഭിനേതാക്കൾജയറാം
ജനാർദ്ദനൻ
കാർത്തിക
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോസുചിത്ര പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

രാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്ക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പ്രിയതമേ – കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
  2. സുന്ദരനോ – സുജാത മോഹൻ
  3. അഴകാന – ശങ്കരൻ നമ്പൂതിരി, ഗംഗ, പ്രിയ
  4. സുന്ദരനോ – സുജാത മോഹൻ, എം. ജയചന്ദ്രൻ, കോറസ്

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: കെ. പി. നമ്പ്യാന്തിരി
  • ചിത്രസം‌യോജനം: രാജാ മുഹമ്മദ്
  • കല: ബോബൻ
  • നിർമാണ നിയന്ത്രണം : അരോമ മോഹൻ
  • നൃത്തം: ശാന്തി, സുജാത
  • സംഘട്ടനം: പഴനി രാജ്
  • വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ, ദുരൈ
  • മേക്കപ്പ് :പി ജയചന്ദ്രൻ
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: അരുൺ, സീനു
  • ശബ്ദമിശ്രണം: രാജാകൃഷ്ണൻ
  • പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. മുരുകൻ
  • ചീഫ് അസ്സിയോറ്റ് ഡയറക്ടർ :മേലില രാജശേഖരൻ
  • അസിസ്റ്റന്റ് ഡയറക്ടർ : വി ബോസ്


പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കനകസിംഹാസനം&oldid=4070080" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ