കണ്ണൻ ദേവൻ മലകൾ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
(കണ്ണൻദേവൻ മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കണ്ണൻ ദേവൻ മലകൾ. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ദേവിക്കുളം താലൂക്കിലാണ്. 1877 ജൂലായ് പതിനൊന്നാം തീയതി പൂഞ്ഞാർ തമ്പുരാൻ ഈ സ്ഥലം ലണ്ടനിലുള്ള ജോൺ ഡാനിയേൽ മുൺറോയ്ക്ക് കാപ്പി തോട്ടത്തിനു വേണ്ടി പാട്ടത്തിനു കൊടുത്തിരുന്നു. പിന്നീട് 1971-ലെ കണ്ണൻ ദേവൻ ആക്റ്റ് പ്രകാരം കേരള സർക്കാർ ഈ കാപ്പി തോട്ടങ്ങൾ പുനരാരംഭിച്ചു. ഇന്ന് കണ്ണൻ ദേവൻ മലകൾ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.

കണ്ണൻ ദേവൻ മലകൾ
village
Country India
StateKerala
DistrictIdukki
ഉയരം
1,700 മീ(5,600 അടി)
ജനസംഖ്യ
 (2001)
 • ആകെ68,205
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Coastline0 kilometres (0 mi)
Nearest cityMunnar
"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ണൻ_ദേവൻ_മലകൾ&oldid=3386688" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ