കണ്ണും കരളും

മലയാള ചലച്ചിത്രം

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കണ്ണും കരളും. സത്യൻ, അംബിക, സുകുമാരി, കമലഹാസൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനോദിനി ശശിമോഹൻ, കമലഹാസൻ എന്നിവർ ഇതിൽ ബാലതാരങ്ങളായി അഭിനയിച്ചു.[1][2] കമലഹാസന്റെ ആദ്യ മലയാളചലച്ചിത്രമാണ് ഇത്. സത്യന്റെ മകനായാണ് കമലഹാസൻ ഈ ചിത്രത്തിൽ അഭിനയിച്ചത്.[3] വർക്കല ശിവഗിരിയിൽ വച്ചാണ് ഈ ചിത്രത്തിൻറെ ക്ലൈമാക്സ് സീൻ ചിത്രീകരിച്ചിട്ടുള്ളത്.

കണ്ണൂം കരളും
സംവിധാനംകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ
അംബിക
സുകുമാരി
കമലഹാസൻ
ബേബി വിനോദിനി
സംഗീതംഎം.ബി. ശ്രീനിവാസൻ
റിലീസിങ് തീയതി28 സെപ്റ്റംബർ 1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ശബ്ദട്രാക്ക്

ഗാനരചയിതാവ് വയലാർ രാമവർമ്മ സംഗീതം എം.ബി. ശ്രീനിവാസൻ.[4]

No.SongSingersLyricsLength (m:ss)
1ആരെ കാണാൻ അലയുന്നുകെ.ജെ. യേശുദാസ്, രേണുകവയലാർ രാമവർമ്മ
2ചെന്താമരപ്പൂന്തേൻമെഹബൂബ്വയലാർ രാമവർമ്മ]
3കദളീവനത്തിൽ കളിത്തോഴനായപി. ലീലവയലാർ രാമവർമ്മ
4കളിമണ്ണു മെനഞ്ഞു (Happy)പി. ലീലവയലാർ രാമവർമ്മ
5കളിമണ്ണു മെനഞ്ഞു (Sad)പി. ലീലവയലാർ രാമവർമ്മ
6താതെയ്യം കാട്ടിലെലതാ രാജുവയലാർ രാമവർമ്മ
7തിരുമിഴിയാലേകെ.ജെ. യേശുദാസ്, പി. ലീലവയലാർ രാമവർമ്മ
8വളർന്നു വളർന്നുഎസ്. ജാനകിവയലാർ രാമവർമ്മ

ബോക്സ് ഓഫീസ്

ഈ ചിത്രം വാണിജ്യ വിജയമായിരുന്നു, നൂറിലധികം ദിവസങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ണും_കരളും&oldid=4083715" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ