കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കഞ്ഞിക്കുഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഞ്ഞിക്കുഴി (വിവക്ഷകൾ) എന്ന താൾ കാണുക.കഞ്ഞിക്കുഴി (വിവക്ഷകൾ)

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലാണ് 110.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക് എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - വേമ്പനാട്ടു കായലും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ മുഹമ്മ , മണ്ണഞ്ചേരി പഞ്ചായത്തുകളും
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - പട്ടണക്കാട് ബ്ലോക്കും, ചേർത്തല നഗരസഭയും
  • തെക്ക്‌ - ആര്യാട് ബ്ലോക്ക്

ഗ്രാമപഞ്ചായത്തുകൾ

  1. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്
  2. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്
  3. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്
  4. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്
  5. മുഹമ്മ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
താലൂക്ക്ചേര്ത്ത്ല
വിസ്തീര്ണ്ണം110.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ148,128
പുരുഷന്മാർ72,916
സ്ത്രീകൾ75,212
ജനസാന്ദ്രത1345
സ്ത്രീ : പുരുഷ അനുപാതം1032
സാക്ഷരത94%

വിലാസം

കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്
എസ് എൻ പുരം-688582
ഫോൺ  : 0478-2862445
ഇമെയിൽ : bdonregakan@gmail.com

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ