ഓടമരം

ചെടിയുടെ ഇനം

ഒരു നിത്യ ഹരിത മരമാണ് ഓടമരം. (ശാസ്ത്രീയനാമം: Balanites roxburghii) വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ മറയൂർ വനങ്ങളിൽ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവർദ്ധകഗുണങ്ങൾ ഉള്ള തായി കണ്ടിട്ടുണ്ട്. [1]

ഓടമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Zygophyllales
Family:
Zygophyllaceae
Genus:
Balanites
Species:
B. roxburghii
Binomial name
Balanites roxburghii
Planch.

രസാദി ഗുണങ്ങൾ

രസം:തിക്തം

ഗുണം:സ്നിഗ്ധം

വീര്യം:ഉഷ്ണം

വിപാകം:കടു[2]

ഔഷധയോഗ്യ ഭാഗം

കായ്, എണ്ണ, ഇല[2]


അവലംബം

  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓടമരം&oldid=3627170" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ