ഓഗസ്റ്റ് വൈസ്മാൻ

ഒരു ജെർമൻ ജീവശാസ്ത്രജ്ഞനായിരുന്നു ഓഗൊസ്റ്റ് ഫ്രിഡറിക് ലിയോപാഡ് വൈസ്മാൻ.ഡാർവിൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പരിണാമ ജീവശാസ്ത്രജ്ഞനാണ് വൈസ്മാൻ എന്ന് ഏണസ്റ്റ് മയർ അഭിപ്രായപ്പെടുന്നു. വെയ്‌സ്മാൻ സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഫ്രീബർഗിലെ സുവോളജിയിലെ ആദ്യത്തെ പ്രൊഫസറുമായിരുന്നു.

August Weismann
ജനനം(1834-01-17)17 ജനുവരി 1834
Frankfurt am Main
മരണം5 നവംബർ 1914(1914-11-05) (പ്രായം 80)
Freiburg
അറിയപ്പെടുന്നത്germ plasm theory
പുരസ്കാരങ്ങൾDarwin–Wallace Medal (Silver, 1908)



അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓഗസ്റ്റ്_വൈസ്മാൻ&oldid=3269575" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ