ഓക്സൈഡ്

ഒരു ഓക്സിജൻ ആറ്റമെങ്കിലുമുള്ള രാസസംയുക്തം

രാസസൂത്രത്തിൽ, ഓക്സിജന്റെ കുറഞ്ഞത് ഒരു ആറ്റവും മറ്റേതെങ്കിലും ഒരു മൂലകമെങ്കിലുമുള്ള രാസസംയുക്തത്തെയാണ് ഓക്സൈഡ് അല്ലെങ്കിൽ ഓക്സൈഡുകൾ (Oxide‌) /ˈɒksd//ˈɒksd/ എന്നു വിളിക്കുന്നത്.[1] ഓക്സൈഡ് എന്നു പറഞ്ഞാൽത്തന്നെ ഓക്സിജന്റെ ഡൈആനയോൺ ആണ്, അതായത് ഒരു O2– ആറ്റം. സാധാരണയ്ക്ക് ലോഹ ഓക്സിഡുകളിൽ ഓക്സിഡേഷൻ നില −2 ഉള്ള ഓക്സിജന്റെ ഒരു ആനയോൺ ആവും ഉണ്ടാവുക. ഭൂവൽക്കത്തിലെ ഖരരൂപം മിക്കതും ജലത്തിന്റെയോ വായുവിന്റെയോ സാന്നിധ്യത്തിൽ ഓക്സിജൻ മറ്റുമൂലകങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ഖരഓക്സൈഡുകളാണ്. ഹൈഡ്രോകാർബൺ കത്തുമ്പോഴാണ് രണ്ടു പ്രമുഖ കാർബൺ ഓക്സൈഡുകളായ കാർബൺ മോണോക്സൈഡും കാർബൺ ഡയോക്സൈഡും ഉണ്ടാവുന്നത്. ശുദ്ധരൂപത്തിൽ സ്ഥിതിചെയ്യുന്ന മൂലകങ്ങൾ പോലും അവയുടെ പുറത്ത് ഒരു ഓക്സൈഡ് പാടയിൽ പൊതിഞ്ഞാവും ഉണ്ടാവുക. ഉദാഹരണത്തിന് അലൂമിനിയത്തെപ്പൊതിഞ്ഞ് അലൂമിനിയം ഓക്സൈഡിന്റെ (Al2O3) ഒരു നേരിയ പാട ഉണ്ടാവും, ഇതാണ് കൂടുതൽ നാശനത്തിൽ നിന്നും അലൂമിനിയത്തെ തടയുന്നത്.[2] പലമൂലകങ്ങളും ഒന്നിലധികം ഓക്സൈഡ് രീതിയിൽ കാണാറുണ്ട്. ഓരോന്നിലും ഓക്സിജന്റെയും ആ മൂലകങ്ങളുടെയും എണ്ണം വ്യത്യാസപ്പെട്ടിരിക്കും.. In some cases these are distinguished by specifying the number of atoms as in carbon monoxide and carbon dioxide, and in other cases by specifying the element's oxidation number, as in iron(II) oxide and iron(III) oxide. Certain elements can form many different oxides, such as those of nitrogen.

രൂപപ്പെടൽ

Oxides, such as iron(III) oxide or rust, which consists of hydrated iron(III) oxides Fe2O3·nH2O and iron(III) oxide-hydroxide (FeO(OH), Fe(OH)3), form when oxygen combines with other elements

ഘടന

ലോഹങ്ങളുടെ ഓക്സൈഡുകൾ

തന്മാത്രാ ഓക്സൈഡുകൾ

റിഡക്ഷൻ

കാർബൺ ഉപയോഗിച്ചുള്ള റിഡക്ഷൻ

ചൂടാക്കിയുള്ള റിഡക്ഷൻ

സ്ഥാനമാറ്റത്തിൽക്കൂടിയുള്ള റിഡക്ഷൻ

ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ടുള്ള റിഡക്ഷൻ

വൈദ്യുതി ഉപയോഗിച്ചുള്ള റിഡക്ഷൻ

Hydrolysis and dissolution

Reductive dissolution

നാമകരണങ്ങളും രാസസൂത്രങ്ങളും

ഓക്സിഡുകളുടെ ഉദാഹരണങ്ങൾ

The following table gives examples of commonly encountered oxides. Only a few representatives are given, as the number of polyatomic ions encountered in practice is very large.

NameFormulaFound/Usage
Water (hydrogen oxide)H

2O

Common solvent, Required by carbon-based life
Nitrous oxideN

2O

Laughing gas, anesthetic (used in a combination with diatomic oxygen (O2) to make Nitrous oxide and oxygen anesthesia), produced by Nitrogen-fixing bacteria, Nitrous, oxidizing agent in rocketry, aerosol propellant, recreational drug, greenhouse gas. Other nitrogen oxides such as NO

2NO
2
(Nitrogen dioxide), NO(Nitrogen oxide), N
2O
3N
2
O
3
(Dinitrogen trioxide) and N
2O
4N
2
O
4
(Dinitrogen tetroxide) exist, particularly in areas with notable air pollution. They are also strong oxidisers, can add Nitric acid to Acid rain, and are harmful to health.

Silicon dioxideSiO

2SiO
2

Sand, quartz
Iron(II,III) oxideFe

3O
4Fe
3
O
4

Iron Ore, Rust, along with iron(III) oxide (Fe

2O
3Fe
2
O
3
)

Aluminium oxideAl

2O
3Al
2
O
3

Aluminium Ore, Alumina, Corundum, Ruby (Corundum with impurities of Chromium).
Zinc oxideZnORequired for vulcanization of rubber, additive to concrete, sunscreen, skin care lotions, antibacterial and antifungal properties, food additive, white pigment.
Carbon dioxideCO

2CO
2

Constituent of the atmosphere of Earth, the most abundant and important greenhouse gas, used by plants in photosynthesis to make sugars, product of biological processes such as respiration and chemical reactions such as combustion and chemical decomposition of carbonates. CO or Carbon monoxide exists as a product of incomplete combustion and is a highly toxic gas.
Calcium oxideCaOQuicklime (used in construction to make mortar and concrete), used in self-heating cans due to exothermic reaction with water to produce Calcium hydroxide, possible ingredient in Greek fire and produces limelight when heated over 2,400 °Celsius.

ഇവയും കാണുക

Wiktionary
ഓക്സൈഡ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • Other oxygen ions ozonide, O3, superoxide, O2, peroxide, O22− and dioxygenyl, O2+.
  • Suboxide
  • Oxohalide
  • Oxyanion
  • Complex oxide
  • See Category:Oxides for a list of oxides.
  • Salt

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓക്സൈഡ്&oldid=2784753" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ