ഒരു മറവത്തൂർ കനവ്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഒരു മറവത്തൂർ കനവ് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | സിയാദ് കോക്കർ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | എവർഷൈൻ അനുപമ റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 140 മിനിറ്റ് |
ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] പിന്നണിഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെ അരങ്ങേറി.[2]150 ദിവസം തിയേറ്ററിൽ പ്രദർശിപ്പിക്കുകയും വിജയമാക്കുകയും ചെയ്തു.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "സുന്ദരിയേ" | കെ.ജെ. യേശുദാസ്, പുഷ്പവനം കുപ്പുസ്വാമി, സുജാത | 5:14 | |||||||
2. | "കരുണാമയനേ" | കെ.ജെ. യേശുദാസ് | 4:47 | |||||||
3. | "താറാക്കൂട്ടം" | എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, ശ്രീനിവാസ് | 4:22 | |||||||
4. | "കന്നിനിലാ" | ബിജു നാരായണൻ, സുജാത | 4:25 | |||||||
5. | "മോഹമായി" | കെ.എസ്. ചിത്ര, രവീന്ദ്രൻ | 5:29 | |||||||
6. | "തിങ്കൾക്കുറി" | കെ.എസ്. ചിത്ര | 4:37 | |||||||
7. | "തിങ്കൾക്കുറി തൊട്ടും" | ദേവാനന്ദ്, കെ.എസ്. ചിത്ര | 4:34 | |||||||
8. | "കരുണാമയനേ" | കെ.എസ്. ചിത്ര | 4:47 | |||||||
9. | "കന്നിനിലാ" | കെ.എസ്. ചിത്ര, കോറസ് | 4:25 |
ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ | |
---|---|
1990-കൾ | ഒരു മറവത്തൂർ കനവ് (1998) · ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999) |
2000-കൾ | രണ്ടാം ഭാവം (2001) · മീശ മാധവൻ (2002) · പട്ടാളം (2003) · രസികൻ(2004) · ചാന്ത്പൊട്ട് (2005) · അച്ഛനുറങ്ങാത്ത വീട് (2006) · ക്ലാസ്മേറ്റ്സ് (2006) · അറബിക്കഥ (2007) · മുല്ല (2008) · നീലത്താമര (2009) |
2010-കൾ | എൽസമ്മ എന്ന ആൺകുട്ടി (2010) · സ്പാനിഷ് മസാല (2012) · ഡയമണ്ട് നെക്ലെയ്സ് (2012) · അയാളും ഞാനും തമ്മിൽ (2012) · ഇമ്മാനുവൽ (2013) · പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013) · ഏഴ് സുന്ദര രാത്രികൾ (2013) |
കഥാകാരൻ | |
സഹസംവിധായകൻ | പ്രാദേശിക വാർത്തകൾ (1989) · ഉള്ളടക്കം (1991) · പൂക്കാലം വരവായി (1991) · എന്നോടിഷ്ടം കൂടാമോ (1992) · ചമ്പക്കുളം തച്ചൻ (1992) · വധു ഡോക്ടറാണ് (1994) · മാന്ത്രികം (1995) · മഴയെത്തും മുൻപേ (1995) · മാനസം (1997) · കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) |