ഐ.എൻ.എസ്. കുർസുറ
ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം. [1]
INS Kursura (S20) underway | |
Career | ഇന്ത്യൻ നേവി |
---|---|
Name: | ഐ.എൻ.എസ് കുർസുറ (എസ്20) |
Builder: | സുഡോമെഖ്, Admiralty Shipyard |
Commissioned: | 1969, ഡിസംബർ 18 |
Decommissioned: | 2001, സെപ്റ്റംബർ 27 |
Fate: | കപ്പൽ മ്യൂസിയം, ആർകെ ബീച്ച്, വിശാഖപട്ടണം |
General characteristics | |
Class and type: | Kalvari class submarine |
Displacement: | 1,950 t (1,919 long tons) പൊങ്ങിക്കിടക്കുമ്പോൾ 2,475 t (2,436 long tons) മുങ്ങിക്കിടക്കുമ്പോൾ |
Length: | 91.3 m (300 ft) |
Beam: | 7.5 m (25 ft) |
Draught: | 6 m (20 ft) |
Speed: | 16 knots (30 km/h; 18 mph) പൊങ്ങിക്കിടക്കുമ്പോൾ 15 knots (28 km/h; 17 mph) മുങ്ങിക്കിടക്കുമ്പോൾ |
Range: | 20,000 mi (32,000 km) at 8 kn (15 km/h; 9.2 mph) പൊങ്ങിക്കിടക്കുമ്പോൾ 380 mi (610 km) at 10 kn (19 km/h; 12 mph) മുങ്ങിക്കിടക്കുമ്പോൾ |
Test depth: | 985 ft (300 m) |
Complement: | 75 (incl 8 officers) |
Armament: | • 10 533mm torpedo tubes with 22 Type 53 torpedoes 44 mines in lieu of torpedoes |
ചിത്രശാല
- കുർസുറ മണൽപ്പുറത്ത് കാഴ്ചബംഗ്ലാവായി
- Stern view of the submarine
- A view inside the submarine
- An officer's cabin
അവലംബങ്ങൾ
INS Kursura (S20) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ