ഐവി കോംപ്റ്റൺ-ബർണെറ്റ്

ഇംഗ്ലീഷ് നോവലിസ്റ്റ് (1884-1969)

ഡെയിം ഐവി കോംപ്റ്റൺ-ബർണെറ്റ്, DBE (/ˈkʌmptən/; ജീവിതകാലം: 5 ജൂൺ 1884 – 27 ആഗസ്റ്റ് 1969) ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. നോവലുകളുടെ യഥാർത്ഥ പതിപ്പുകളിൽ ഐ. കോംപ്റ്റൺ-ബർണെറ്റ് എന്ന പേരുപയോഗിച്ചിരുന്നു. അവരുടെ “മദർ ആൻറ് സൺ” എന്ന നോവലിന് 1955 ൽ ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ് ലഭിച്ചിരുന്നു. അവരുടെ രചനകളിൽ സംഭാഷണത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുകയും വിക്ടോറിയൻ കാലഘട്ടത്തിൻറെ അവസാനത്തിലുള്ള കുടുബജീവിതങ്ങളെയോ അല്ലെങ്കിൽ എഡ്വേർഡിയൻ ഇടത്തരം കുടുംബജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളതോ ആയ രചനകളായിരുന്നു നിർവ്വഹിച്ചിരുന്നത്. 1947 ൽ പ്രസിദ്ധീകരിക്കപ്പെട്ട “Manservant and Maidservant അവരുടെ ഏറ്റവും ഉത്തമകൃതിയായി വിലയിരുത്തപ്പെടുന്നു.

ഐവി കോംപ്റ്റൺ-ബർണെറ്റ്
പ്രമാണം:Ivy Compton-Burnett.jpg
ജനനം(1884-06-05)5 ജൂൺ 1884
Pinner, Middlesex, UK
മരണം27 ഓഗസ്റ്റ് 1969(1969-08-27) (പ്രായം 85)
Kensington, London, England, UK
തൊഴിൽNovelist

പുസ്തകങ്ങളുടെ പട്ടിക

2

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ