ഐമാക്സ് തീയേറ്റർ

ഉന്നത നിലവാരമുള്ള ക്യാമറകൾ, സിനിമാ സങ്കേതങ്ങൾ, ചലച്ചിത്ര പ്രക്ഷേപിണികൾ (പ്രൊജക്ടറുകൾ) എന്നിവയുടെ സഹായത്തോടെ നിർമ്മിക്കുന്ന സിനിമകളെ ബൃഹത്തായതും പ്രത്യേക ദർശനാനുപാതവുമുള്ള (ഏകദേശം 1:4:1) വെള്ളിത്തിരയും സ്റ്റേഡിയത്തിലേതുപോലെയുള്ള ഇരിപ്പിട സംവിധാനവുമുള്ള തീയേറ്ററുകളിൽ ചടുലമായ ശബ്ദ-ചിത്ര സംവിധാനത്തോടെ പ്രദർശിപ്പിക്കുന്ന ഒരു കുത്തക സിനിമാ പ്രദർശന സംരംഭമാണ് ഐമാക്സ്. ഐമാക്സ് സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ പ്രദർശന ശാലകളാണ് ഐമാക്സ് തീയേറ്ററുകൾ.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഐമാക്സ്_തീയേറ്റർ&oldid=3346192" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ