എൽ സെൻട്രോ

എൽ സെൻട്രോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഇമ്പീരിയൽ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൌണ്ടി ആസ്ഥാനവുമാണ്. ഇത് ഇമ്പീരിയൽ താഴ്വരയിലെ ഏറ്റവും വലിയ നഗരമാണ്. തെക്കൻ കാലിഫോർണിയ ബോർഡർ മേഖലയുടെ കിഴക്കൻ അടിസ്ഥാനവും നഗരമേഖലയുടെ ഉൾക്കാമ്പും ഇമ്പീരിയൽ കൗണ്ടി മുഴുവനായും ഉൾക്കൊള്ളുന്ന എൽ സെൻട്രോ മെട്രോപ്പോളിറ്റൻ പ്രദേശത്തെ പ്രധാന നഗരവും കൂടിയാണിത്. സമുദ്രനിരപ്പിനു താഴെയായി കിടക്കുന്ന ഏറ്റവും വലിയ അമേരിക്കൻ നഗരമാണ് എൽ സെൻട്രോ (-42 അടി അല്ലെങ്കിൽ -13 മീറ്റർ). തെക്കുകിഴക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തെക്കൻ കാലിഫോർണിയയിലെ പ്രധാന നഗരമായ സാൻ ഡിയേഗോയുടെയും മെക്സിക്കൻ നഗരമായ മെക്സിക്കാലിയുടേയും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

എൽ സെൻട്രോ, കാലിഫോർണിയ
City
City of El Centro
Imperial County Courthouse in El Centro
Imperial County Courthouse in El Centro
Official seal of എൽ സെൻട്രോ, കാലിഫോർണിയ
Seal
Location of El Centro in Imperial County, California.
Location of El Centro in Imperial County, California.
എൽ സെൻട്രോ, കാലിഫോർണിയ is located in California
എൽ സെൻട്രോ, കാലിഫോർണിയ
എൽ സെൻട്രോ, കാലിഫോർണിയ
Location in the United States
എൽ സെൻട്രോ, കാലിഫോർണിയ is located in the United States
എൽ സെൻട്രോ, കാലിഫോർണിയ
എൽ സെൻട്രോ, കാലിഫോർണിയ
എൽ സെൻട്രോ, കാലിഫോർണിയ (the United States)
Coordinates: 32°48′N 115°34′W / 32.800°N 115.567°W / 32.800; -115.567
CountryUnited States
StateCalifornia
CountyImperial
IncorporatedApril 16, 1908[1]
ഭരണസമ്പ്രദായം
 • MayorAlex Cardenas[2]
വിസ്തീർണ്ണം
 • City11.19 ച മൈ (28.97 ച.കി.മീ.)
 • ഭൂമി11.17 ച മൈ (28.93 ച.കി.മീ.)
 • ജലം0.02 ച മൈ (0.05 ച.കി.മീ.)  0.16%
ഉയരം−42 അടി (−12 മീ)
ജനസംഖ്യ
 (2010)
 • City42,598
 • കണക്ക് 
(2016)[5]
44,201
 • ജനസാന്ദ്രത3,957.83/ച മൈ (1,528.11/ച.കി.മീ.)
 • നഗരപ്രദേശം
56,006
 • മെട്രോപ്രദേശം
163,972
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP codes
92243-92244
Area codes442/760
FIPS code06-21782
GNIS feature IDs1656501, 2410409
വെബ്സൈറ്റ്www.cityofelcentro.org

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എൽ_സെൻട്രോ&oldid=3802258" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ