എർസിയ ഭാഷ

എർസിയ ഭാഷ Erzya language (эрзянь кель, erzäny kel) 260,000 പേർ സംസാരിക്കുന്ന ഭാഷയാണ്. മോർദോവിയ റിപ്പബ്ലിക്കിന്റെ വിവിധഭാഗങ്ങളിലുള്ള ആളുകൾ ഇതു സംസാരിക്കുന്നു. റഷ്യയിലെ നിഷ്നിയെ നൊവൊഗൊറോദ്, ചുവാഷിയ, പെൻസ, സമാറ, സരട്ടോവ്, ഓറെൻബർഗ്, ഉല്യാനോവ്സ്ക്, താർത്താർസ്ഥാൻ, ബാഷ്കോർട്ടോസ്ഥാൻ എന്നിവിറ്റങ്ങളിൽ ഇതു സംസാരിക്കുന്നു. അർമെനിയ, എസ്തോണിയ കസാഖ്സ്ഥാൻ തുടങ്ങിയയിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരെ കാണാനാകും. എർസിയ ഇപ്പോൾ സിറില്ലിക്ക് അക്ഷരമാലയിലാണ് എഴുതുന്നത്. മോർദോവിയയിൽ റഷ്യൻ, മോക്ഷ ഭാഷ എന്നിവയ്ക്കൊപ്പം എർസിയയും ഔദ്യോഗികഭാഷയാണ്.

Erzya
erzäny kel
эрзянь кель
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംMordovia, Nizhny Novgorod, Chuvashia, Ulyanovsk, Samara, Penza, Saratov, Orenburg, Tatarstan, Bashkortostan
മാതൃഭാഷയായി സംസാരിക്കുന്നവർ
3,90,000 (together with Moksha) (2010 census)[1]
Uralic
  • Mordvinic
    • Erzya
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Mordovia (Russia)
ഭാഷാ കോഡുകൾ
ISO 639-2myv
ISO 639-3myv
ഗ്ലോട്ടോലോഗ്erzy1239[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഉറാലിക്ക് ഭാഷാഗോത്രത്തിലെ മോർദ്വിനിക്ക് ശാഖയിൽപ്പെട്ടതാണ് ഈ ഭാഷ. എർസിയ മോക്ഷ ഭാഷയുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, രൂപഘടന, ശബ്ദവിന്യാസം, പദസഞ്ചയം ഇവ വ്യത്യസ്തമാണെന്നു മാത്രം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എർസിയ_ഭാഷ&oldid=2488752" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ