എഡ്സെൽ ഫോർഡ്

ഒരു അമേരിക്കൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു എഡ്‌സൽ ബ്രയന്റ് ഫോർഡ് (നവംബർ 6, 1893 - മെയ് 26, 1943), വിഖ്യാത വ്യവസായി ഹെൻറി ഫോർഡിന്റെയും ഭാര്യ ക്ലാര ജെയ്ൻ ബ്രയന്റിന്റെയും മകനായിരുന്ന എഡ്‌സൽ 1919 മുതൽ 1943-ൽ വരെ മരണം വരെ ഫോർഡ് മോട്ടോർ കമ്പനിയുടെ പ്രസിഡന്റായിരുന്നു[1]. അദ്ദേഹത്തിന്റെ മൂത്തമകൻ ഹെൻ‌റി ഫോർഡ് രണ്ടാമനായിരുന്നു അദ്ദേഹത്തിന് ശേഷം ഫോർഡിന്റെ പ്രസിഡന്റായത്.

എഡ്സെൽ ഫോർഡ്
ഫോർഡ് 1921 ൽ
ജനനം
എഡ്സെൽ ബ്രയന്റ് ഫോർഡ്

(1893-11-06)നവംബർ 6, 1893
ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.
മരണംമേയ് 26, 1943(1943-05-26) (പ്രായം 49)
ഗ്രോസെ പോയിന്റ് ഷോർസ്, മിഷിഗൺ, യു.എസ്.
തൊഴിൽഓട്ടോമൊബൈൽ എക്സിക്യൂട്ടീവ്
സ്ഥാനപ്പേര്ഫോർഡ് മോട്ടോർ കമ്പനിയുടെ പ്രസിഡന്റ് (1919–1943)[1]
ജീവിതപങ്കാളി(കൾ)
എലീനർ ലോതിയാൻ ക്ലേ
(m. 1916)
കുട്ടികൾ
  • Henry II
  • Benson
  • Josephine
  • William
മാതാപിതാക്ക(ൾ)Henry Ford
Clara Jane Bryant
ബന്ധുക്കൾEdsel Ford II (grandson)
William Clay Ford Jr. (grandson)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എഡ്സെൽ_ഫോർഡ്&oldid=3522376" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ