എം.കെ. കേളു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒന്നാം കേരളാ നിയമസഭയിൽ വടകര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ മേപ്പയൂർ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.കെ. കേളു (1909 - 17 മേയ് 1991). കേളു മണ്ടോട്ടി കുനിയിൽ എന്നാണ് മുഴുവൻ പേര്. സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. സ്വാതന്ത്ര സമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1932-34 കാലങ്ങളിൽ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

എം.കെ. കേളു
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഎ.വി. അബ്ദുറഹിമാൻ ഹാജി
മണ്ഡലംമേപ്പയൂർ
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎം. കൃഷ്ണൻ
മണ്ഡലംവടകര
വ്യക്തിഗത വിവരങ്ങൾ
ജനനം
കേളു മണ്ടോട്ടി കുനിയിൽ

1909
മരണംമേയ് 17, 1991(1991-05-17) (പ്രായം 81–82)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
As of സെപ്റ്റംബർ 29, 2011
ഉറവിടം: നിയമസഭ

അധികാരങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.കെ._കേളു&oldid=3482228" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ