എം.ആർ. ഗോപകുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്ര സീരിയൽ നടനാണ് എം.ആർ. ഗോപകുമാർ.[1]

എം.ആർ. ഗോപകുമാർ
ജനനം
മാത്താർ രാമകൃഷ്ണൻ നായർ ഗോപകുമാർ

(1951-09-24) സെപ്റ്റംബർ 24, 1951  (72 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽസിനിമ-സീരിയൽ-നാടക നടൻ
സജീവ കാലം1974–തുടരുന്നു
ജീവിതപങ്കാളി(കൾ)എൽ. ഇന്ദിരാ ദേവി (1975-തുടരുന്നു)
കുട്ടികൾസൗമ്യ ഐ.ജി., ശ്രീജിത്ത് ഐ.ജി.
മാതാപിതാക്ക(ൾ)എം.എൻ. രാമകൃഷ്ണൻ നായർ, ബി. കമലാബായി അമ്മ

പുരസ്കാരങ്ങൾ

കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ:

  • 1993മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം- വിധേയൻ
  • 1999 രണ്ടാമത്തെ മികച്ച നടൻ - ഗോപാലൻ നായരുടെ താടി

കേരളാ സ്റ്റേറ്റ് ടെലിവിഷൻ അവാർഡുകൾ

  • 1994- മികച്ച നടൻ - കൂടാരം
  • മികച്ച നടൻ 1998 - Pattolapponnu
  • മികച്ച നടൻ 1999 - Pulari, Baalyakaala Smaranakal
  • മികച്ച സഹനടൻ‌ 2004 - ഫിക്ഷൻ
  • രണ്ടാമത്തെ മികച്ച നടൻ 2008 - അരനാഴികനേരം

അഭിനയിച്ച ചിത്രങ്ങൾ

  • പുലിമുരുകൻ (2016)
  • മല്ലനും മാതേവനും
  • Chaayilyam (2014)
  • തെക്കു തെക്കൊരു ദേശത്ത്
  • കാറ്റും മഴയും
  • വൈറ്റ് പേപ്പർ
  • സ്നേഹിക്കാൻ ഒരു മനസ്സ്
  • Nirnnayakam (2015)
  • Chewing Gum (2013)
  • Pigman (2013).... Madhavan
  • Manikkya Thamburattiyum Christmas Karolum (2013)
  • My Fan Ramu (2013)
  • ഒഴിമുറി (2012)
  • Karmayogi (2012)
  • The Last Vision (2012)
  • Puthiya Theerangal (2012)
  • ആദാമിൻറെ മകൻ അബു (2011)
  • Ee Dhanya Muhoortham (2011)
  • Priyappetta Nattukkare (2011)
  • Punyam Aham (2010)
  • The Thriller (2010)
  • Thathwamasi (2009)
  • Oru Pennum Randaanum (2008)
  • ദേ ഇങ്ങോട്ടു നോക്കിയേ (2008)
  • മാടമ്പി (2008)
  • മലബാർ വെഡ്ഡിംഗ് (2008)
  • Vilapangalkkappuram (2008)
  • Naalu Pennungal (2007)
  • Shyaamam (2006)
  • Ammathottil (2006)
  • Mahha Samudram (2006)
  • Out of Syllabus (2006)
  • Nerariyan CBI (2005)
  • Udayon (2005) .... Chackochi
  • Nottam (2006)
  • Paadam Onnu: Oru Vilapam (2003)
  • Mazhanoolkkanavu (2003)
  • Bheri (2002)
  • The Gift of God (2001)
  • Jeevan Masai (2001)
  • Neythukaran (2001)
  • Mookkuthi (2001)
  • Mazhanoolkkanavu (2000)
  • Thottam (2000)
  • Susanna (2000)
  • Neelathadaakatthile Nizhalppakshikal (2000)
  • ദേവദാസി (1999)
  • ഗാന്ധിയൻ (1999)
  • ഗോപാലൻ നായരുടെ താടി (1999)
  • മന്ത്രികുമാരൻ (1998)
  • സ്നേഹദൂത് (1997)
  • ഭൂതക്കണ്ണാടി (1997)
  • Kalyaanakkacheri (1997)
  • ഒരു നീണ്ട യാത്ര (1996)
  • Vidheyan (1994)
  • Galileo (1994)
  • Naaraayam (1993)
  • Ardram (1992)
  • Mathilukal (1990)

ടെലിവിഷൻ സീരിയലുകൾ

YearTitleChannelNotes
2017-PresentMamangam (TV series)Flowers TV
2016Manjurukum kalamMazhavil Manorama
2015Bandhuvaru ShathruvaruMazhavil Manorama
2015Sulu NivasJanam TV
2014BhagyalakshmiSurya TV
2014MohakkadalSurya TV
2013-2014AmalaMazhavil Manorama
2012AmmaAsianet
2011-2012Ilam Thennal PoleSurya TV
2009SreemahabhagavathamAsianet
2009Mangalya PattuKairali TV
2008Aranazhika neramAmrita TV
2007KalyaniSurya TV
2006KaavyanjaliSurya TV
Punnaykka Vikasana CorporationDD Malayalam
2002Sadasivante KumbasaramDD Malayalam
2000JwaalayaayDD Malayalam
1999PulariDD Malayalam
1999Balyakal smaranakalDD Malayalam
ManikyanDD Malayalam
AlakalDD Malayalam
ChandrodayamDD Malayalam
1998PattolaponnuDD Malayalam
1994KoodaramDD Malayalam
1988Mandan KunjuDD Malayalam
1986KunjayyappanDD Malayalam

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.ആർ._ഗോപകുമാർ&oldid=3823507" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ