ഉറവക്കൊണ്ട

ഉറവക്കൊണ്ട Uravakonda ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ ജില്ലയിലെ ഒരു പട്ടണമാണ്. അനന്തപ്പൂർ റവന്യൂ ഡിവിഷനു കീഴിലുള്ള ഉറവക്കൊണ്ട താലൂക്കിന്റെ തലസ്ഥാനവുമാണ്.[2]

Uravakonda
Census Town
Uravakonda is located in Andhra Pradesh
Uravakonda
Uravakonda
Location in Andhra Pradesh, India
Coordinates: 14°57′N 77°16′E / 14.95°N 77.27°E / 14.95; 77.27
CountryIndia
StateAndhra Pradesh
DistrictAnantapur
വിസ്തീർണ്ണം
 • ആകെ30.28 ച.കി.മീ.(11.69 ച മൈ)
ഉയരം
459 മീ(1,506 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ35,565
 • ജനസാന്ദ്രത1,200/ച.കി.മീ.(3,000/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
515812
വാഹന റെജിസ്ട്രേഷൻAP

ഭൂമിശാസ്ത്രം

ഉറവക്കൊണ്ട സ്ഥിതിചെയ്യുന്നത് 14°57′N 77°16′E / 14.95°N 77.27°E / 14.95; 77.27. എന്ന സ്ഥാനത്താണ്.[3] ഈ സ്ഥലത്തിനു സമുദ്രനിരപ്പിൽനിന്നും ശരാശരി 459 മീറ്റർ (1505 അടി) ഉയരമുണ്ട്.

ജനസംഖ്യാവിവരം

As of 2001As of 2001 India census പ്രകാരം,[4] ഉറവക്കൊണ്ടയിൽ 41,865. ജനങ്ങളുണ്ട്. ഇതിൽ 51% പുരുഷന്മാരാണ്. സ്ത്രീകൾ 49% മാത്രമേയുള്ളു. ഉറവക്കൊണ്ടയിലെ ശരാശരി സാക്ഷരതാനിരക്ക് 61%, ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: ഇവിടത്തെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 71%വും, സ്ത്രീകളുടേത് 50% ശതമാനവുമാണ്. ഉറവക്കൊണ്ടയിലെ 12% പേർ 6 ആറു വയസ്സുള്ളവരാണ്. ഗുണ്ടക്കൽ ആണ് അടുത്ത പട്ടണം.

ഉറവക്കൊണ്ട ജില്ലാ ആസ്ഥാനമായ അനന്തപ്പൂരുമായി (52 km) അകലമുണ്ട്.റോഡു വഴി പോകാവുന്ന മറ്റു അടുത്തുള്ള പട്ടണങ്ങൾ ബെല്ലാരി, കർണ്ണാടക, 55 km), ഗുണ്ടക്കൽ.

വിദ്യാഭ്യാസം

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[5][6] തെലുഗു, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.

ഇതും കാണൂ

  • List of census towns in Andhra Pradesh

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉറവക്കൊണ്ട&oldid=3651740" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ