മയ്യഴിക്കാരൻ. മുഴുവൻ പേര് മഹേഷ് മംഗലാട്ട്.മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിൽ മലയാളം പഠിപ്പിക്കുന്നു.നാടകം, സംസ്കാരപഠനം, മാദ്ധ്യമങ്ങൾ എന്നിവയിൽ താല്പര്യം. രണ്ട് പതിറ്റാണ്ടായി മലയാളഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സക്രിയമായി ഇടപെടുന്നു.

കൂടുതൽ വിവരങ്ങൾ ചുവടെയുള്ള ലിങ്കുകളിൽ:

http://www.bhashaindia.com/Patrons/SuccessStories/ml/Pages/mahesh.aspx

en-3This user is able to contribute with an advanced level of English.


1100+ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 1100ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

user:mangalat/sign:  മംഗലാട്ട്  ►സന്ദേശങ്ങൾ 

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കുള്ളതാണ്. ഗുരുനാഥന്‌ ശിഷ്യന്മാർ നൽകുന്ന ദക്ഷിണ പോലെ, ഇത് സമ്മാനിക്കുന്നത് --ചള്ളിയാൻ 18:34, 3 മേയ് 2007 (UTC)

Image:

മഴവിൽ താരം
സമകാലീന വ്യക്തിത്വങ്ങളെ മലയാളം വിക്കിക്ക് പരിചയപ്പെടുത്തുന്ന മാഷിന് ഒരു മെഡൽ. സമ്മാനിക്കുന്നത് വീണ്ടും --ചള്ളിയാൻ 14:11, 2 ജൂലൈ 2007 (UTC) (വീണ്ടും ലിസ അല്ല) - കൂടെ ഞാനും --  ജിഗേഷ്  ►സന്ദേശങ്ങൾ  15:56, 2 ജൂലൈ 2007 (UTC)


നക്ഷത്രപുരസ്കാരം
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉള്ള വാചകഘടനയിലെ തെറ്റുകൾ തിരു‍ത്തുകയും ലേഖനത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന മംഗലാട്ട് മാഷിന്‌ ഈ ശിഷ്യന്റെ ഒരു ചെറിയ ഉപഹാരം--അനൂപൻ 17:52, 22 നവംബർ 2007 (UTC)


മാഷിന്‌ ഒരു നക്ഷത്രം
ഇത്രയും അധികം ഭാഷാശുദ്ധിയോടെ, മലയാളത്തെക്കൊല്ലുന്ന ഞങ്ങളെ (സമസ്തപദങ്ങൾ വിഗ്രഹിച്ച് എഴുതി ) തെറ്റുകൾ‍ തിരുത്തി നേർവഴിക്ക് നയിക്കുന്നതിന്‌ ഈ സമ്മാനം. സ്നേഹത്തോടെ ഈ നക്ഷത്രം സമർപ്പിക്കുന്നത് --സുഗീഷ് 18:08, 3 ഡിസംബർ 2007 (UTC)


അയ്യായിരം താരകങ്ങൾ‍
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾ ചേർക്കുന്നതിലേക്കായി നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് എന്നെന്നും ഓർക്കാൻ കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് സസ്നേഹം,--സുഗീഷ് 22:04, 12 ഡിസംബർ 2007 (UTC)
"https:https://www.search.com.vn/wiki/index.php?lang=ml&q=ഉപയോക്താവ്:Mangalat&oldid=3333428" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ