ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം, 9 മാസം  20 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
en-3This user is able to contribute with an advanced level of English.


ഈ ഉപയോക്ത്താവ് ഭാരതീയ ശാസ്ത്രീയ സംഗീതം ആസ്വദിക്കുനു
ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
പ്രമാണം:Dainsyng.gifഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.

Ml Wiki Mailing List


ലോകം ഇപ്പോൾ എന്റെ ചുമലിലാണ്‌ മടിയിലാണ്‌ തലയിലാണ്‌ നെഞ്ചിലാണ്‌

മലയാളം വിക്കിയുടെ ആഴം/റാങ്ക്200/76


ഒരു മലയാളി. തൃശ്ശൂരിൽ ജനിച്ചു. കേരളത്തിൽ തിരു-കൊച്ചി-മലബാർ എന്നിങ്ങനെ മൂന്നിടത്തും താമസിച്ചു, പഠിച്ചു. കുറേ യാത്ര ചെയ്തു. മൂന്നു മാസം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകവൃത്തി. പിന്നീട് ബാംഗളൂരിൽ ഉപജിവനം തേടിയുള്ള അഭ്യാസങ്ങളുമായി മൂന്നു വർഷം. സ്തുത്യർഹമായ സേവനത്തിനു കമ്പനി നാടു കടത്തിയതിനാൽ പ്രവാസം.

ക്യാമറ, എഴുത്ത്, ഊരുതെണ്ടൽ എന്നതെല്ലാം പ്രിയം.

എന്റെ കമ്പ്യൂട്ടറിൽ നിന്നും തിരുത്തുന്ന മറ്റൊരാൾ

എന്റെ വാമ ഭാഗം.

സൂത്രങ്ങൾ

സമയംകൊല്ലി

പഴയൊരു കേസ് ഡയറി

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉപയോക്താവ്:Jyothis&oldid=2424571" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ