ഈറ്റ (അക്ഷരം)

ഗ്രീക്ക് അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഈറ്റ (ഇംഗ്ലീഷ്: Eta uppercase Η, lowercase η; പുരാതന ഗ്രീക്ക്: ἦτα ē̂ta [êːtaː] or Modern Greek: ήτα ita [ˈita]) ഗ്രീക് സംഖ്യാ വ്യസ്ഥയിലെ ഇതിന്റെ മൂല്യം 8 ആണ്. ഫിനീഷ്യൻ അക്ഷരമായ ഹീത്ത് ഇൽനിന്നുമാണ് ഈറ്റ ഉദ്ഭവിച്ചിരിക്കുന്നത്. ലാറ്റിൻ അക്ഷരമായ H(എച്ച്) സിറിലിൿ അക്ഷരം И എന്നിവ ഈറ്റയിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.

ഉപയോഗങ്ങൾ

ചെറിയക്ഷരം ഈറ്റ (η)

ചെറിയക്ഷരം ഈറ്റ η കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്നു:

  • താപഗതികത്തിൽ, കാർനോട്ട് എഞ്ചിനിന്റെ കാര്യക്ഷമത, അല്ലെങ്കിൽ പാക്കിംഗ് ഫ്രാക്ഷൻ.
  • Chemistry, the hapticity, or the number of atoms of a ligand attached to one coordination site of the metal in a coordination compound. For example, an allyl group can coordinate to palladium in the η¹ mode (only one atom of an allyl group attached to palladium) or the η³ mode (3 atoms attached to palladium).
  • Optics, the electromagnetic impedance of a medium, or the quantum efficiency of detectors.
  • കണികാ ഭൗതികത്തിലെ, η മീസണുകൾ.
  • പരീക്ഷണാടിസ്ഥാന കണികാ ഭൗതികത്തിലെ, സ്യൂഡോറാപ്പിഡിറ്റി.
  • പ്രപഞ്ചവിജ്ഞാനീയഥ്റ്റിൽ, കൺഫോർമൽ സമയം; dt = adη.
  • പ്രപഞ്ചവിജ്ഞാനത്തിൽ, ബാരിയോൺ–ഫോട്ടോൺ അനുപാതം.
  • Relativity and Quantum field theory (physics), η (with two subscripts) represents the metric tensor of Minkowski space (flat spacetime).
  • Statistics, η2 is the "partial regression coefficient". η is the symbol for the linear predictor of a generalized linear model, and can also be used to denote the median of a population, or thresholding parameter in Sparse Partial Least Squares regression.
  • സാമ്പത്തികശാസ്ത്രത്തിൽ, η എന്നാൽ ഇലാസ്റ്റിസിറ്റി ആണ്.
  • Astronomy, the seventh-brightest (usually) star in a constellation. See Bayer designation.
  • ഗണിതശാസ്ത്രത്തിൽ, η-കൺവേർഷൻ
  • ഗണിതശാസ്ത്രത്തിൽ, ഡിരിഷ്ലെറ്റ് ഈറ്റ ഫങ്ക്ഷൻ, ഡെഡെകൈൻഡ് ഈറ്റ ഫങ്ക്ഷൻ, വിയർസ്റ്റ്രാസ് ഈറ്റ ഫങ്ക്ഷൻ എന്നീ ഫലനങ്ങൾ
  • In category theory, the unit of an adjunction or monad is usually denoted η.
  • Biology, a DNA polymerase found in higher eukaryotes and implicated in Translesion Synthesis.
  • Neural network backpropagation, η stands for the learning rate.
  • വിദൂരാശയവിനിമയംത്തിൽ, η കാര്യക്ഷമതയെ സൂചിപ്പിക്കുന്നു
  • Electronics, η stands for the ideality factor of a bipolar transistor, and has a value close to 1.000. It appears in contexts where the transistor is used as a temperature sensing device, e.g. the thermal "diode" transistor that is embedded within a computer's microprocessor.
  • Power electronics, η stands for the efficiency of a power supply, defined as the output power divided by the input power.
  • അന്തരീക്ഷശാസ്ത്രത്തിൽ, ആബ്സല്യൂട് അറ്റ്മൊസ്ഫെറിക് വോർട്ടിസിറ്റി.
  • ദ്രവശാസ്ത്രത്തിലെ, ശ്യാനത(η).
  • Oceanography, η is the measurement (usually in metres) of sea-level height above or below the mean sea-level at that same location.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഈറ്റ_(അക്ഷരം)&oldid=2602852" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ