ഇവാഞ്ചെലൈൻ പാരിഷ്

ഇവാഞ്ചെലൈൻ പാരിഷ് (ഫ്രഞ്ച്: Paroisse d'Évangéline) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്നു ഒരു പാരിഷാണ്. 2010 ലെ യു.എസ. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 33,984 ആണ്.[1]  പാരഷ് സീറ്റ് വില്ലെ പ്ലാറ്റെയിൽ സ്ഥിതി ചെയ്യുന്നു.[2]

Evangeline Parish, Louisiana
Map of Louisiana highlighting Evangeline Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1910
Named forAcadian heroine of the poem "Evangeline"
സീറ്റ്Ville Platte
വലിയ പട്ടണംVille Platte
വിസ്തീർണ്ണം
 • ആകെ.680 sq mi (1,761 km2)
 • ഭൂതലം662 sq mi (1,715 km2)
 • ജലം17 sq mi (44 km2), 2.5%
ജനസംഖ്യ (est.)
 • (2015)33,743
 • ജനസാന്ദ്രത51/sq mi (20/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

ചരിത്രം

മുമ്പ് സെൻറ് ലാൻഡ്രി പാരിഷിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1910 ൽ ഈ പാരിഷ് രൂപീകരിച്ചത്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഫ്രാൻസിൽ നിന്നുള്ള കുടിയേറ്റക്കാരുടെയും അലബാമയിലെ ഫോർട്ട് റ്റൂളൌസിൽ നിന്നും ഇല്ലിനോയിസ് കൺഡ്രിയിലെ ഫോർട്ട് കസ്ക്വാസ്കിയയിൽ നിന്നുമുള്ള  കനേഡിയൻ മറൈനുകളുടെയും (coureurs de bois) പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറിയ ഫ്രഞ്ച് പട്ടാളക്കാരുടെയും കുടുംബങ്ങളുടെയും അധിവാസത്തിലായിരുന്നു. വിശാല ലൂയിസിയാന പ്രദേശങ്ങളിലുൾപ്പെടെയുള്ള ഫ്രഞ്ചു കോളനികളിലെ ആദ്യതലമുറ "ലാ നൂവെല്ലെ ഫ്രാൻസ്" എന്നറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 680 square miles (1,800 km2) ആണ്. ഇതിൽ 662 square miles (1,710 km2) പ്രദേശം കരഭൂമിയും ബാക്കി 17 square miles (44 km2) (2.5%) പ്രദേശം വെള്ളവുമാണ്.[3]

പ്രധാന ഹൈവേകൾ

സമീപ പാരിഷുകൾ

ദേശീയ സംരക്ഷിത മേഖല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇവാഞ്ചെലൈൻ_പാരിഷ്&oldid=3658708" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ